അലഹബാദ് ഹൈക്കോടതിയിൽ ഒഴിവുകൾ

അലഹബാദ് ഹൈക്കോടതിയുടെ കീഴിലുള്ള 212 അതിവേഗ കോടതികൾ, 38 അഡീഷനൽ കോടതികൾ എന്നിവയിലെ വിവിധ തസ്തികകളിലേക്കും, ജില്ലാ കോടതികളിലെ ഐസിടി തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. 1955 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.allahabadhighcourt.in
https://www.facebook.com/Malayalivartha