Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!

29 APRIL 2024 06:41 PM ISTമലയാളി വാര്‍ത്ത
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് സിറ്റിയായി മാറാനുള്ള തീവ്രശ്രമത്തിലാണ് യു എ ഇ. ഇതിന്റെ ഭാഗമായി പല പദ്ധതികളും യു എ ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സുപ്രധാനമാണ് പറക്കും ടാക്സികൾ. 2026ല്‍ എമിറേറ്റില്‍ പറക്കും ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനാണ് ദുബായിയുടെ പദ്ധതി. യു എസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിംഗ് ക...

മലയാളം സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് നിയമനം

20 August 2018

മലപ്പുറം വാക്കാട് ആസ്ഥാനമായുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക. 1.സീനിയർ പ്രോജക്റ്റ് അസിസ്റ്റൻഡ്...

CPET ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

18 August 2018

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജി 2018-19 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ക...

ഓണപ്പരീക്ഷ അവധി കഴിഞ്ഞ്

18 August 2018

സ്‌കൂളുകളിലെ ഓണപ്പരീക്ഷ അവധിക്കുശേഷം നടത്താൻ തീരുമാനിച്ചു.പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി മോ​ഹ​ൻ​കു​മാ​റി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം (ക്യു....

കേന്ദ്രിയ വിദ്യാലയത്തിൽ 8000 ൽ അധികം ഒഴിവുകൾ

18 August 2018

കേന്ദ്രിയ വിദ്യാലയ സംഗസ്താന്‍(KVS) അധ്യാപക ലൈബ്രേറിയൻ തസ്തികകളിലുള്ള 8000 ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രിന്‍സിപ്പാള്‍, വൈസ്- പ്രിന്‍സിപ്പാള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (P...

പവർഗ്രിഡ് കോർപ്പറേഷനിൽ 34 ട്രെയിനീ

18 August 2018

പവർ ഗ്രിഡ് കോർപ്പറേഷന്റെ ഈസ്റ്റേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റം -1 ൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ 34 ഒഴുവുകളാണുള്ളത്.അതിൽ ഡിപ്ലോമ ട്രെയിനി ഇൻ ഇലക്ട്രിക്കൽ 25 ഒഴിവുകളും ഡിപ്ലോമ ട്രെയിനി ഇൻ സിവിൽ 5 ഒഴ...

പുതുച്ചേരി സർവകലാശാല 9 പിജി കോഴ്‌സുകൾക്ക് അംഗീകാരമില്ല

18 August 2018

പുതുച്ചേരി സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ഒൻപത്‌ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അംഗീകാരമില്ല. യുജിസിയുടെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ് അപേക്ഷ ക്ഷണിച്ചതിനാൽ ആയിരത്തിലധികം വിദ്യാർഥികൾ ഈ യൂണി...

ഐ.ടി.ബി.പി.യിൽ എൻജിനീയർ

18 August 2018

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിൽ അസിസ്റ്റൻഡ് കമാൻഡ് തസ്തികയിൽ എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ് മൊത്തം 10 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭ...

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സിൽ അപേക്ഷിക്കാം

18 August 2018

സെൻട്രൽ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.മൊത്തം 480 ഒഴിവുകളാണുള്ളത് ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്‌ട...

ഗേറ്റ് 2019 ഫെബ്രുവരിയിൽ

17 August 2018

എന്‍ജിനീയറിങ് അഭിരുചിപരീക്ഷ 'ഗേറ്റ്' (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) ഫെബ്രുവരി 2, 3, 9, 10 തീയതികളില്‍ ആരംഭിക്കുന്നതാണ്.രാവിലെയും ഉച്ചയ്ക്കുശേഷവും രണ്ടു സെഷനായാണ് ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?

17 August 2018

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് കോഴ്സുകള്‍ പഠിക്കാന്‍ അവസരം നൽകുകയാണ് അസാപ്(അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം).ഇതിന്റെ ആഭിമുഖ്...

UPSC കേന്ദ്രസർവീസിലേക്ക് അവസരം

17 August 2018

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 34 ഒഴിവുകാനുള്ളത്.പരസ്യ വിജ്ഞാപന നമ്പർ :15 / 2018 1.ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍,ഡയറക്ട്രേറ്റ് ഓഫ് ഷുഗര്‍ ആന...

പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷിക്കാം

16 August 2018

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗീകൃത ...

തൊഴിലുറപ്പ് പദ്ധതിയില്‍ നിയമനം

16 August 2018

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് തസ്തികകളിലാണ് നിയമനം.കരാർ അടിസ്ഥാനത...

പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം

16 August 2018

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ആ​​​ന്‍​​​ഡ് റി​​​സേ​​​ര്‍​​​ച്ച്‌ തി​​​രു​​​വ​​​ന​​​ന്ത​​​പു​​...

ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി

15 August 2018

രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ ബാങ്കുകളിലായി ആകെ 4102 ഒഴിവുകളാണുള്ളത്. ഇന്‍സ്റ്...

Malayali Vartha Recommends