EMPLOYMENT NEWS
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കോണ്‍സ്റ്റബിള്‍, റൈഫിള്‍മാന്‍ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം
കേന്ദ്രിയ വിദ്യാലയത്തിൽ 8000 ൽ അധികം ഒഴിവുകൾ
18 August 2018
കേന്ദ്രിയ വിദ്യാലയ സംഗസ്താന്‍(KVS) അധ്യാപക ലൈബ്രേറിയൻ തസ്തികകളിലുള്ള 8000 ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രിന്‍സിപ്പാള്‍, വൈസ്- പ്രിന്‍സിപ്പാള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (P...
പവർഗ്രിഡ് കോർപ്പറേഷനിൽ 34 ട്രെയിനീ
18 August 2018
പവർ ഗ്രിഡ് കോർപ്പറേഷന്റെ ഈസ്റ്റേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റം -1 ൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ 34 ഒഴുവുകളാണുള്ളത്.അതിൽ ഡിപ്ലോമ ട്രെയിനി ഇൻ ഇലക്ട്രിക്കൽ 25 ഒഴിവുകളും ഡിപ്ലോമ ട്രെയിനി ഇൻ സിവിൽ 5 ഒഴ...
പുതുച്ചേരി സർവകലാശാല 9 പിജി കോഴ്‌സുകൾക്ക് അംഗീകാരമില്ല
18 August 2018
പുതുച്ചേരി സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ഒൻപത് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അംഗീകാരമില്ല. യുജിസിയുടെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ് അപേക്ഷ ക്ഷണിച്ചതിനാൽ ആയിരത്തിലധികം വിദ്യാർഥികൾ ഈ യൂണി...
ഐ.ടി.ബി.പി.യിൽ എൻജിനീയർ
18 August 2018
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിൽ അസിസ്റ്റൻഡ് കമാൻഡ് തസ്തികയിൽ എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ് മൊത്തം 10 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭ...
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സിൽ അപേക്ഷിക്കാം
18 August 2018
സെൻട്രൽ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.മൊത്തം 480 ഒഴിവുകളാണുള്ളത് ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്‌ട...
ഗേറ്റ് 2019 ഫെബ്രുവരിയിൽ
17 August 2018
എന്‍ജിനീയറിങ് അഭിരുചിപരീക്ഷ 'ഗേറ്റ്' (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) ഫെബ്രുവരി 2, 3, 9, 10 തീയതികളില്‍ ആരംഭിക്കുന്നതാണ്.രാവിലെയും ഉച്ചയ്ക്കുശേഷവും രണ്ടു സെഷനായാണ് ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?
17 August 2018
എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് കോഴ്സുകള്‍ പഠിക്കാന്‍ അവസരം നൽകുകയാണ് അസാപ്(അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം).ഇതിന്റെ ആഭിമുഖ്...
UPSC കേന്ദ്രസർവീസിലേക്ക് അവസരം
17 August 2018
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 34 ഒഴിവുകാനുള്ളത്.പരസ്യ വിജ്ഞാപന നമ്പർ :15 / 2018 1.ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍,ഡയറക്ട്രേറ്റ് ഓഫ് ഷുഗര്‍ ആന...
പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷിക്കാം
16 August 2018
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗീകൃത ...
തൊഴിലുറപ്പ് പദ്ധതിയില്‍ നിയമനം
16 August 2018
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് തസ്തികകളിലാണ് നിയമനം.കരാർ അടിസ്ഥാനത...
പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം
16 August 2018
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് എഡ്യൂക്കേഷന് ആന്‍ഡ് റിസേര്ച്ച് തിരുവനന്തപു...
ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി
15 August 2018
രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ ബാങ്കുകളിലായി ആകെ 4102 ഒഴിവുകളാണുള്ളത്. ഇന്‍സ്റ്...
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ ക്ഷണിച്ചു
15 August 2018
സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വിവിധ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നു. കോച്ച്, വെന്യൂ മാനേജര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, ക്ലര്‍ക്ക്, പൂള്‍ അസിസ്റ്റന്‍റ്, തസ്തികകളിലേക്കാന് നിയമന...
പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം
15 August 2018
സശസ്ത്ര സീമാബലിന്റെ പാരാമെഡിക്കല് കേഡറിലേക്ക് സബ് ഇന്സ്പെക്ടര്, അസി...
ജില്ലാ ഹോമിയോ ആശുപത്രിയിൽ നിയമനം
15 August 2018
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. തസ്തികകളിലേക്ക് ഓരോ ഒഴിവാണ് ഉള്ളത്. ദിവസവേതന നിരക്കില്‍ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്ക...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി
വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്ഥികളുടെ ഭാവി തകര്ത്ത സര്ക്കാര്- ഗവര്ണര് കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്ധാര പുറത്തായി...























