Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

NIFFT ൽ അപേക്ഷിക്കാം : 52 ഒഴിവുകൾ

13 August 2018

റാഞ്ചിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറിആൻഡ് ഫോര്‍ജ് ടെക്‌നോളജി യിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രൊഫസര്‍,അസോസിയേറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍,രജിസ്ട്രാര്‍,ഡെപ്...

പി.എസ്.സി പരീക്ഷാ പരിശീലകരെ തെരഞ്ഞെടുക്കുന്നു

13 August 2018

മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിലേക്ക് ...

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ അവസരം

13 August 2018

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻഡ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.മൊത്ത൦ 494 ഒഴിവുകളാണുള്ളത്. അഗ്രിക്കൾച്ചർ,ഓട്ടോമൊബൈൽ എൻജിനീയറിങ്,ബോട്ടണി,കെ...

മിധാനിയിൽ മാനേജർ

13 August 2018

കേന്ദ്ര സർക്കാർ സംരംഭമായ മിശ്ര ധാതു നിഗം ലിമിറ്റഡിലേക്ക് മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ വിഭാഗങ്ങളിലായി 8 ഒഴിവുകളാണുള്ളത്. 1.അസിസ്റ്റൻഡ് മാനേജർ (കമ്പനി സെക്രട്ടറി) ഈ തസ്തികയിലേക്ക്...

കേരള സ്റ്റാര്‍ട്ട്അപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ,പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

12 August 2018

കേരള സ്റ്റാര്‍ട്ട്അപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ,പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രോജക്ട് എക്സിക്യുട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത് . അസ...

കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 50% മാ​​​​​​ര്‍​​​​​​ക്കോ​​​​​​ടെ സർവകലാശാലാ ബി​​​​​​രു​​​​​​ദം ഉള്ളവർക്ക് കേ​​​​​​ര​​​​​​ള ഹൈക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് തസ്തികയിലേക് അപേക്ഷിക്കാം

12 August 2018

കേ​​​​​​ര​​​​​​ള ഹൈക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ആകാം . കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 50% മാ​​​​​​ര്‍​​​​​​ക്കോ​​​​​​ടെ സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത . ബി​​​...

ആർ.സി.സിയിൽ അസിസ്റ്റൻഡ് പ്രൊഫസർ

11 August 2018

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ അസിസ്റ്റൻഡ് പ്രൊഫസ്സർ ,റസിഡൻഷ്യൽ ,മെഡിക്കൽ ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഗൈനക് ഓങ്കോളജി , മെഡിക്കൽ ഓങ്കോളജി , പീഡിയാട്രിക് ഓങ്കോളജി എന...

കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

11 August 2018

പരിയാരം മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ട്രെയിനിയുടെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക . യോഗ്യത: ഡിഎംഇ അംഗീകരിച്ച കാര...

ഒമാനിൽ നിയമനം

11 August 2018

സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഒ.ഡി.ഇ.പി.സി വഴിയാകും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്....

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ അപേക്ഷിക്കാം

10 August 2018

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ (സി.ഡി.സി) ഒഴിവുള്ള ലൈബ്രറി ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത : അംഗീകൃത യൂണിവേഴ്‌...

ആംഗ്യഭാഷാ പരിഭാഷകരെ നിയമിക്കുന്നു

10 August 2018

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ കംപ്യുട്ടർ വിഭാഗത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലേക്കായി ആംഗ്യഭാഷ പരിഭാഷകരെ നിയമിക്കുന്നു.ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്ന...

നാഷണൽ ഹെൽത്ത് മിഷനിൽ ഒഴിവ്

10 August 2018

നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം ജില്ലയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വാക്കിന് ഇന്റർവ്യൂ നടത്തുന്നു. മൊത്തം അഞ്ച് ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക. 1.സ്പെഷ്യൽ എജ്യൂക്...

IOCL :40 ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ്

10 August 2018

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാരാദ്വീപ് റിഫൈനറിയിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ് IV തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മൊത്തം 40 ഒഴിവുകളാണുള്ളത്. പ്രൊഡക്ഷൻ ,മെക്കാനിക്കൽ, ഇൻസ്ട്രമെന്റഷൻ...

നാവികസേനയിൽ 118 ഓഫീസർ

10 August 2018

നാവികസേനയുടെ ടെക്നിക്കൽ /എക്സിക്യൂട്ടീവ് /എൻ.എ.ഐ.സി.ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർമാരാകാൻ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. വിവിധ ബ്രാഞ്ചുകളിൽ നിന്നായി ആകെ 118 ഒഴിവുകളാണുള്ളത്.തസ്തികകളില...

CPCL :142 അപ്ര ൻറിസ്

10 August 2018

ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ട്രേഡ് അപ്ര ൻറിസ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. 1.ഫിറ്റർ, ഇലക്ട്രീഷ്യൻ, മോട്ടോർ വെഹിക്കിൾ മെക്...

Malayali Vartha Recommends