Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

MECON ലിമിറ്റഡില്‍ അവസരം ഇന്ന് തന്നെ അപേക്ഷിക്കു

20 AUGUST 2018 02:37 PM IST
മലയാളി വാര്‍ത്ത

 

റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ MECON ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി
അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

വിവിധ തസ്തികകളിലായി 205 ഒഴിവുകലാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.
മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പോസ്റ്റ് കോഡ് 1: അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ മെക്കാനിക്കല്‍
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം കൂടാതെ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.

പോസ്റ്റ് കോഡ് 2.അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ സിവില്‍
ഈ തസ്തികയിലേക്ക് 14 ഒഴിവുകളാണുള്ളത്.
പ്രതിമാസ ശമ്പളം: 35000 രൂപ.
യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം. 2 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടാകണം
പ്രായം 2018 ജൂലായ് 31-ന് 30 കവിയാൻ പാടുള്ളതല്ല.

പോസ്റ്റ് കോഡ് 2 എ അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ സിവില്‍:
ഈ തസ്തികയിലേക്ക് 16 ഒഴിവുകളാണുള്ളത്.
പ്രതിമാസ ശമ്പളം: 35000 രൂപ.
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ 4 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടാകണം.

പോസ്റ്റ് കോഡ് 03, 03 എ: അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനിയര്‍ ഇൻ സ്ട്രക്ചറല്‍
ഈ തസ്തികയ്ക്ക് 10 ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം : പോസ്റ്റ് കോഡ് 03-ന് 35000 രൂപ യും കോഡ് 03എയ്ക്ക് 45000 രൂപ യും ഉണ്ടായിരിക്കും
യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം പോസ്റ്റ് കോഡ് 03-ന് 3 വര്‍ഷവും കോഡ് 03എയ്ക്ക് 6 വര്‍ഷവും പ്രവൃത്തിപരിചയം അനിവാര്യമാണ്.

പോസ്റ്റ് കോഡ് 04: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ മാര്‍ക്കറ്റിങ്
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്.
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കിൽ മാര്‍ക്കറ്റി ങ്ങില്‍ എം.ബി.എ.അല്ലെങ്കിൽ പി.ജി .ഡി. ബി.എം. കൂടാതെ 2 വര്‍ഷത്തെ പരിചയം എന്നിവ ഉണ്ടാകണം.
പ്രായം 32 കവിയാണ് പാടുള്ളതല്ല.

പോസ്റ്റ് കോഡ് 05: ജൂനിയര്‍ ഓഫീസര്‍ ഇൻ മാര്‍ക്കറ്റിങ്
ഈ തസ്തികയിലേക്ക് 1 ഒഴിവാവാണുള്ളത്
പ്രതിമാസ ശമ്പളം: 32000 രൂപ
യോഗ്യത: ബി.ബി.എ./ തത്തുല്യം.
പ്രായം: 27 കവിയാൻ പാടില്ല.

പോസ്റ്റ് കോഡ് 06: ജൂനിയര്‍ ഓഫീസര്‍ ഇൻ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ & പി.ആര്‍.
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
പ്രതിമാസ ശമ്പളം: 35000 രൂപയാണ്
യോഗ്യത: ജേണലിസം/മാസ് കമ്യൂണിക്കേഷന്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമയുംകൂടാതെ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യം
പ്രായം: 31 കവിയാണ് പാടില്ല

പോസ്റ്റ് കോഡ് 07: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ എസ്റ്റിമേഷന്‍
ഈ തസ്‌തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത: എന്‍ജിനീയറിങ് ബിരുദം, ഫിനാന്‍സില്‍ എം.ബി. എ./രണ്ടുവര്‍ഷത്തെ പി.ജി.ഡി. ബി.എം., 2 വര്‍ഷത്തെ പ്രവൃത്തിപരിചയഉണ്ടായിരിക്കണം .
പ്രായം: 32 കവിയാണ് പാടുള്ളതല്ല.

പോസ്റ്റ് കോഡ് 08: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ മാര്‍ക്കറ്റിങ് റിസര്‍ച്ച്
ഈ തസ്‌തികയിലേക്ക് 2 ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: എന്‍ജിനീയറിങ് ബിരുദം, മാര്‍ക്കറ്റിങ്ങില്‍ എം.ബി. എ./രണ്ട് വര്‍ഷത്തെ പി.ജി.ഡി. ബി.എം., 2 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ അനിവാര്യമാണ്.

പോസ്റ്റ് കോഡ് 09: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ ഫിനാന്‍സ്
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, സി.എ./സി.എം. എ., 3 വര്‍ഷത്തെ പരിചയം.
പ്രായം: 35 കവിയാൻ പാടില്ല.

പോസ്റ്റ് കോഡ് 10: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ മേര്‍ജര്‍ & അക്വിസിഷന്‍സ്
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം: 35000 .
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, സി.എ./സി.എം. എ., 5 വര്‍ഷത്തെ പരിചയം.
പ്രായം: 36 കവിയരുത്.

പോസ്റ്റ് കോഡ് 11: അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ മൈനിങ്
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: മൈനിങ്ങില്‍ എന്‍ജിനീയറിങ് ബിരുദം, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായം 30 കവിയാൻ പാടുള്ളതല്ല.

പോസ്റ്റ് കോഡ് 13: അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ ഇന്‍ഫ്രാസ്ട്രക്ചര്‍
ഈ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം2 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 കവിയാൻ പാടുള്ളതല്ല.

പോസ്റ്റ് കോഡ് 13എ :അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ ഇന്‍ഫ്രാസ്ട്രക്ചര്‍
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം: 35000 രൂപ
യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 കവിയാൻ പാടില്ല.

പോസ്റ്റ് കോഡ് 14: സീനിയര്‍ എക്സിക്യുട്ടീവ് ഇൻ നോണ്‍ ഫെറസ്
ഈ തസ്തികയിലേക്ക് 5ഒഴിവുകളാണുള്ളത്
പ്രതിമാസ ശമ്പളം: 60000 രൂപ
യോഗ്യത: മെറ്റലര്‍ജിക്കല്‍/കെമിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, 12 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം
പ്രായപരിധി 39 വയസ്സ്

പോസ്റ്റ് കോഡ് 15: അസിസ്റ്റന്റ് സിസ്റ്റംസ് എന്‍ജിനീയര്‍
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്
ശമ്പളം: 35000 രൂപ
യോഗ്യത: കംപ്യൂട്ടര്‍ എന്‍ജിനീയറിങ് സയന്‍സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഐ.ടി.യില്‍ ബിരുദം. 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 കവിയാണ് പാടില്ല

പോസ്റ്റ് കോഡ് 16 : അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ ഇൻ ഇന്‍ഫ്രാസ്ട്രക്ചര്‍
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
ശമ്പളം: 35000 രൂപ
യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായം: 30 കവിയരുത്

പോസ്റ്റ് കോഡ് 17: സീനിയര്‍ എക്സിക്യുട്ടീവ് ഇൻ കെമിസ്റ്റ്
ഈട് തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്
ശമ്പളം: 45000 രൂപ
യോഗ്യത: കെമിസ്ട്രി/എന്‍വ യോണ്‍മെന്റല്‍ സയന്‍സില്‍ എം.എസ്സി., 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പോസ്റ്റ് കോഡ് 18: ജൂനിയര്‍ ഓഫീസര്‍ ഇൻ കെമിസ്റ്റ്
ഈ തസ്തികയിലേക്ക്4 ഒഴിവുകളാണുള്ളത്
ശമ്പളം: 35000 രൂപ
യോഗ്യത: കെമിസ്ട്രി ഒരു വിഷയമായുള്ള ബി.എസ്സി. അല്ലെങ്കില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ ബി.എസ്സി., 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 കവിയാണ് പാടില്ല

19: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ എച്ച്.ആര്‍.
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്
ശമ്പളം: 32000 രൂപ
യോഗ്യത: എച്ച്.ആര്‍., എച്ച്. ആര്‍.എം.അല്ലെങ്കിൽ എച്ച്.ആര്‍.ഡി.അല്ലെങ്കിൽ പി.എം. & ഐ.ആര്‍.അല്ലെങ്കിൽ പേഴ്സണല്മാനേജ്മെന്റില്‍ 65 ശതമാനം മാര്‍ക്കോടെ എം.ബി.എ. ഓർ പി.ജി.ഡി. എം., പ്രവൃത്തിപരിചയം. പ്രായം: 30 കവിയാണ് പാടില്ല

20: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ എച്ച്.ആര്‍.ഡി.
ഈ തസ്തികയിലേക്ക്രണ്ട ഒഴിവുകളാണുള്ളത്
ശമ്പളം: 32000 രൂപ
യോഗ്യത: എച്ച്.ആര്‍., എച്ച്. ആര്‍.ഡി., എല്‍ & ഡി, ടി ഡി, ഒ ഡി, ഇവയിൽ ഏതെങ്കിലും.
ട്രെയിനിങ്ങില്‍60 ശതമാനം മാര്‍ക്കോടെ എം.ബി.എ./പി.ജി. ഡി.എം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ടി & ഡിയില്‍ ഡിപ്ലോമയും എന്‍ജിനീയറിങ് ബിരുദവും. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യം

21: ജൂനിയര്‍ എക്സിക്യുട്ടീവ് ഇൻ ലീഗല്‍
ഈ തസ്തികയിലേക്ക് രണ്ട ഒഴിവുകളാണുള്ളത്
ശമ്പളം: 32000 രൂപ
യോഗ്യത: ബിരുദം, 55 ശതമാനം മാര്‍ക്കോടെ നിയമബിരുദം അല്ലെങ്കില്‍ 65 ശതമാനം മാര്‍ക്കോടെ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ലോ.
പ്രായം: 31 കവിയരുത്

എല്ലാ തസ്തികകൾക്കും പ്രായം കണക്കാക്കുന്നത് 2018 ജൂലൈ 31 അടിസ്ഥാനമാക്കിയാണ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.meconlimited.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (9 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (29 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (51 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 hours ago)

Malayali Vartha Recommends