Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

സതേൺ റെയിൽവേയിൽ 71 പാരാമെഡിക്കൽ സ്റ്റാഫ്

21 August 2018

സതേൺ റെയ്ൽവേയിലേക്ക് വിവിധ പാരാമെഡിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 71 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. 1.നഴ്സിംഗ് സൂപ്രണ്ട് :ഈ തസ്തി...

എയർ ഇന്ത്യയിൽ 111 എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ

21 August 2018

എയർ ഇന്ത്യക്കു കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എൻജിനീയറിങ് സർവീസസിന്റെ നോർത്തേൺ റീജിയണിൽ എയർ ക്രാഫ്റ്റ് ടെക്‌നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 111 ഒഴിവുകളാണുള്ളത് കരാർ അടിസ്ഥാനത്...

RITES ൽ 30 ഒഴിവുകൾ

21 August 2018

കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ RITES ലിമിറ്റഡിൽ ഡി.ജി.എം., എൻജിനീയർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 30 ഒഴിവുകളാണുള്ളത്. 1.ഡി.ജി.എം. സിവിൽ വിഭാഗത്തിലേക്ക്: ഈ തസ്തികയിലേക്ക് 10 ...

ദുബായ് കസ്റ്റംസിൽ അവസരം

20 August 2018

​ദുബാ​യ് ഗ​വൺ​മെ​ന്റി​ന്റെ കീ​ഴി​ലു​ള്ള ദു​ബാ​യ് ക​സ്റ്റം​സി​ലേ​ക്ക് മ​ല​യാ​ളി​കൾ​ക്ക് അ​വ​സ​രം. സീ​നി​യർ ഇൻ​സ്പെ​ക്ടർ, സീ​നി​യർ ഓ​ഫീ​സർ- ഇൻ​സ്പെ​ക്ഷൻ, സീ​നി​യർ ഓ​ഫീ​സർ - റി​സേർ​ച്ച്, സീ​നി​യർ ഓ​ഫീ​സ...

MECON ലിമിറ്റഡില്‍ അവസരം ഇന്ന് തന്നെ അപേക്ഷിക്കു

20 August 2018

  റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ MECON ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ തസ്തികകളിലായി 205 ഒഴിവുകലാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാക...

മലയാളം സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് നിയമനം

20 August 2018

മലപ്പുറം വാക്കാട് ആസ്ഥാനമായുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക. 1.സീനിയർ പ്രോജക്റ്റ് അസിസ്റ്റൻഡ്...

CPET ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

18 August 2018

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജി 2018-19 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ക...

ഓണപ്പരീക്ഷ അവധി കഴിഞ്ഞ്

18 August 2018

സ്‌കൂളുകളിലെ ഓണപ്പരീക്ഷ അവധിക്കുശേഷം നടത്താൻ തീരുമാനിച്ചു.പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി മോ​ഹ​ൻ​കു​മാ​റി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം (ക്യു....

കേന്ദ്രിയ വിദ്യാലയത്തിൽ 8000 ൽ അധികം ഒഴിവുകൾ

18 August 2018

കേന്ദ്രിയ വിദ്യാലയ സംഗസ്താന്‍(KVS) അധ്യാപക ലൈബ്രേറിയൻ തസ്തികകളിലുള്ള 8000 ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രിന്‍സിപ്പാള്‍, വൈസ്- പ്രിന്‍സിപ്പാള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (P...

പവർഗ്രിഡ് കോർപ്പറേഷനിൽ 34 ട്രെയിനീ

18 August 2018

പവർ ഗ്രിഡ് കോർപ്പറേഷന്റെ ഈസ്റ്റേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റം -1 ൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ 34 ഒഴുവുകളാണുള്ളത്.അതിൽ ഡിപ്ലോമ ട്രെയിനി ഇൻ ഇലക്ട്രിക്കൽ 25 ഒഴിവുകളും ഡിപ്ലോമ ട്രെയിനി ഇൻ സിവിൽ 5 ഒഴ...

പുതുച്ചേരി സർവകലാശാല 9 പിജി കോഴ്‌സുകൾക്ക് അംഗീകാരമില്ല

18 August 2018

പുതുച്ചേരി സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ഒൻപത്‌ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അംഗീകാരമില്ല. യുജിസിയുടെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ് അപേക്ഷ ക്ഷണിച്ചതിനാൽ ആയിരത്തിലധികം വിദ്യാർഥികൾ ഈ യൂണി...

ഐ.ടി.ബി.പി.യിൽ എൻജിനീയർ

18 August 2018

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിൽ അസിസ്റ്റൻഡ് കമാൻഡ് തസ്തികയിൽ എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ് മൊത്തം 10 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭ...

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സിൽ അപേക്ഷിക്കാം

18 August 2018

സെൻട്രൽ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.മൊത്തം 480 ഒഴിവുകളാണുള്ളത് ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്‌ട...

ഗേറ്റ് 2019 ഫെബ്രുവരിയിൽ

17 August 2018

എന്‍ജിനീയറിങ് അഭിരുചിപരീക്ഷ 'ഗേറ്റ്' (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) ഫെബ്രുവരി 2, 3, 9, 10 തീയതികളില്‍ ആരംഭിക്കുന്നതാണ്.രാവിലെയും ഉച്ചയ്ക്കുശേഷവും രണ്ടു സെഷനായാണ് ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?

17 August 2018

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് കോഴ്സുകള്‍ പഠിക്കാന്‍ അവസരം നൽകുകയാണ് അസാപ്(അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം).ഇതിന്റെ ആഭിമുഖ്...

Malayali Vartha Recommends