Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കേന്ദ്രിയ വിദ്യാലയത്തിൽ 8000 ൽ അധികം ഒഴിവുകൾ

18 AUGUST 2018 12:38 PM IST
മലയാളി വാര്‍ത്ത

കേന്ദ്രിയ വിദ്യാലയ സംഗസ്താന്‍(KVS) അധ്യാപക ലൈബ്രേറിയൻ തസ്തികകളിലുള്ള 8000 ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

പ്രിന്‍സിപ്പാള്‍, വൈസ്- പ്രിന്‍സിപ്പാള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (PGT), ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ (TGT),ലൈബ്രേറിയന്‍, പ്രൈമറി അധ്യാപകര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

1.പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ)
ഈ തസ്തികയിൽ 76 ഒഴിവുകലാണുള്ളത്
യോഗ്യത :45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം, ബി.എഡ് നിര്‍ബന്ധം, 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം അല്ലെങ്കില്‍ കെ.വി.എസ് റിക്രൂട്ട്‌മെന്റിന്റെ തതുല്യ യോഗ്യത.

2.വൈസ് പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ )
ഈ തസ്തികയിൽ 220 ഒഴിവുകളാണുള്ളത്.
യോഗ്യത : ബിരുദാനന്തര ബിരുദം, ബി.എഡ്, 5 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം..


3.പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ഗ്രൂപ്പ് ബി)
ഈ തസ്തികയിലേക്ക് 592 ഒഴിവുകളാണുള്ളത്.
യോഗ്യത : അതത് വിഷയത്തില്‍ 50ല്‍ ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.

4.ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍(ഗ്രൂപ്പ് ബി)
ഈ തസ്തികയിൽ 1900 ഒഴിവുകളാണുള്ളത്.
യോഗ്യത: 50ല്‍ ശതമാനത്തില്‍ കുറയാതെ ബിരുദം, CTET അല്ലെങ്കില്‍ തതുല്യ യോഗ്യത.

5.ലൈബ്രേറിയന്‍(ഗ്രൂപ്പ് ബി)
ഈ തസ്തികയിലേക്ക് 50 ഒഴിവുകളാണുള്ളത്.
യോഗ്യത : ലൈബ്രറി സയന്‍സില്‍ ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈബ്രറി സയന്‍സ് ഡിപ്ലോമ.

6.പ്രൈമറി അധ്യാപകര്‍
ഈ തസ്തികയിൽ 5300 ഒഴിവുകളാണുള്ളത്.
യോഗ്യത: പത്ത്/ പ്ലസ് ടു, സി- ടെറ്റ് യോഗ്യത, എലമെന്ററി എജ്യുക്കേഷനില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാകുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 24 മുതൽ അപേക്ഷിച്ചുതുടങ്ങാവുന്നതാണ്.സെപ്റ്റംബർ 13 നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://kvsangathan.nic.in/ സന്ദർശിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends