EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്ക്കാര് നഴ്സിംഗ് കോളേജുകള്ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള് സൃഷ്ടിക്കാന് മന്ത്രിസഭാ യോഗം അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
വിമുക്തി മിഷനിലേക്ക് നിയമനം
22 August 2018
സംസ്ഥാന ലഹരി വര്ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ട്രോള് ഫ്രീ നമ്പറുള്ള ടെലഫോണ് വഴിയും ആവശ്യമെങ്കില് നേരിട്ടും രാവിലെ എട്ടു മണി മുതല് രാത്രി എട്ടു മണിവരെ കൗണ്സലിംഗ് നല...
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
22 August 2018
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരസ്യ വിജ്ഞാപന നമ്പർ : 11/2018. ദെഹ്റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി , ഏഴിമലയിലെ ഇന്ത്യൻ നേവ...
നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയിലേക്ക് അപേക്ഷിക്കാം
21 August 2018
നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (NHAI) സൈറ്റ് എൻജിനീയർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ രണ്ട് ഒഴിവുകളാണുള്ളത്രണ്ടുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാ...
തപാൽ വകുപ്പിൽ അപേക്ഷിക്കാം
21 August 2018
തപാൽ വകുപ്പിന്റെ മെയിൽ മോട്ടോർ സർവീസിൽ മുംബൈ...
കാനഡയിൽ വിവിധ അവസരങ്ങൾ
21 August 2018
1.എയർ കാനഡയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു സ്റ്റോർ കീപ്പർ , എയർകാനഡ മെയിന്റനൻസ്, സ്റ്റേഷൻ അറ്റന്റർ, വേർഹൗസ് മെൻ ലീഡ് കസ്റ്റമർ സർവീസ് ഏജന്റ്, ഫിനാൻഷ്യ. പ്രിൻസിപ്പൽ,ബ്രാ...
ഫെഡറൽ ബാങ്കിൽ ക്ലാർക്ക് ആൻഡ് ഓഫീസർ
21 August 2018
പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽബാങ്ക് ക്ലാർക്ക്.,ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരസ്യ വിജ്ഞാപന നമ്പർ :HR-TAD/Rec/2018-19 ഓൺലൈൻ എഴുത്തുപരീക്ഷ,ഗ്രൂപ്പ് ചർച്ച ,അഭിമുഖം എന്നിവയ...
കാലിക്കറ്റ് എൻ.ഐ.ടി.യിൽ എസ്.എ.എസ്.അസിസ്റ്റൻഡ് ,കോച്ച്
21 August 2018
കാലിക്കറ്റ് എൻ.ഐ.ടി. എസ്.എ.എസ്.അസിസ്റ്റൻഡ് ,കോച്ച് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മൊത്തം 9 ഒഴിവുകളാണുള്ളത്. അതിൽ എസ്.എ.എസ്.അസിസ്റ്റൻഡ് ന് 3 ഒഴിവുകളും കോച്ച് തസ്തികയ്ക്ക് 6 ഒഴിവുകളുമാണുള്ളത...
സതേൺ റെയിൽവേയിൽ 71 പാരാമെഡിക്കൽ സ്റ്റാഫ്
21 August 2018
സതേൺ റെയ്ൽവേയിലേക്ക് വിവിധ പാരാമെഡിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 71 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. 1.നഴ്സിംഗ് സൂപ്രണ്ട് :ഈ തസ്തി...
എയർ ഇന്ത്യയിൽ 111 എയർക്രാഫ്റ്റ് ടെക്നീഷ്യൻ
21 August 2018
എയർ ഇന്ത്യക്കു കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എൻജിനീയറിങ് സർവീസസിന്റെ നോർത്തേൺ റീജിയണിൽ എയർ ക്രാഫ്റ്റ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 111 ഒഴിവുകളാണുള്ളത് കരാർ അടിസ്ഥാനത്...
RITES ൽ 30 ഒഴിവുകൾ
21 August 2018
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ RITES ലിമിറ്റഡിൽ ഡി.ജി.എം., എൻജിനീയർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 30 ഒഴിവുകളാണുള്ളത്. 1.ഡി.ജി.എം. സിവിൽ വിഭാഗത്തിലേക്ക്: ഈ തസ്തികയിലേക്ക് 10 ...
ദുബായ് കസ്റ്റംസിൽ അവസരം
20 August 2018
ദുബായ് ഗവൺമെന്റിന്റെ കീഴിലുള്ള ദുബായ് കസ്റ്റംസിലേക്ക് മലയാളികൾക്ക് അവസരം. സീനിയർ ഇൻസ്പെക്ടർ, സീനിയർ ഓഫീസർ- ഇൻസ്പെക്ഷൻ, സീനിയർ ഓഫീസർ - റിസേർച്ച്, സീനിയർ ഓഫീസ...
MECON ലിമിറ്റഡില് അവസരം ഇന്ന് തന്നെ അപേക്ഷിക്കു
20 August 2018
റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ MECON ലിമിറ്റഡില് വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ തസ്തികകളിലായി 205 ഒഴിവുകലാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാക...
മലയാളം സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് നിയമനം
20 August 2018
മലപ്പുറം വാക്കാട് ആസ്ഥാനമായുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക. 1.സീനിയർ പ്രോജക്റ്റ് അസിസ്റ്റൻഡ്...
CPET ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
18 August 2018
കേന്ദ്രസര്ക്കാര് സ്ഥാപനമായ സെന്ട്രല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്ഡ് ടെക്നോളജി 2018-19 അധ്യയന വര്ഷത്തേക്കുള്ള ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ക...
ഓണപ്പരീക്ഷ അവധി കഴിഞ്ഞ്
18 August 2018
സ്കൂളുകളിലെ ഓണപ്പരീക്ഷ അവധിക്കുശേഷം നടത്താൻ തീരുമാനിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു....


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
