ദുബായ് കസ്റ്റംസിൽ അവസരം
ദുബായ് ഗവൺമെന്റിന്റെ കീഴിലുള്ള ദുബായ് കസ്റ്റംസിലേക്ക് മലയാളികൾക്ക് അവസരം.
സീനിയർ ഇൻസ്പെക്ടർ, സീനിയർ ഓഫീസർ- ഇൻസ്പെക്ഷൻ, സീനിയർ ഓഫീസർ - റിസേർച്ച്, സീനിയർ ഓഫീസർ ഫോളോഅപ്, ഇൻസ്പെക്ഷൻ ഓഫീസർ, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ഇൻസ്പെക്ടർ, അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ , സീനിയർ മാനേജർ, പ്രോജക്ട് ലീഡ്, സീനിയർ ക്ളിയറൻസ് ക്ളാർക്ക്, അസിസ്റ്റന്റ് ഓഡിറ്റർ, അഡ്മിനിസ്ട്രേറ്റർ, ഓഡിറ്റർ, സ്പെഷ്യലിസ്റ്റ്, പ്രോജക്ട് ലീഡ്, സീനിയർ ക്ളിയറൻസ് ക്ളാർക്ക്, അസിസ്റ്റന്റ് ഓഡിറ്റർ, അഡ്മിനിസ്ട്രേഷൻ, തുടങ്ങി നിരവധി തസ്തികകളിലേക്ക്അപേക്ഷിക്കാവുന്നതാണ്.
മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.dubaicustoms.gov.ae/en.
ഇമെയിൽ: client.relations@dubaicustoms.ae.
വിലാസം: Dubai Customs Headquarters,Al Mina Road,Dubai, United Arab Emirates.
https://www.facebook.com/Malayalivartha