ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 9 മുതല്‍

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 9ന് തുടങ്ങി 29ന് അവസാനിക്കും. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബര്‍ ഏഴ് വരെ ഫീസടയ്ക്കാം. പരീക്ഷാവിജ്ഞാപനം hsekerala.gov.in ല്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha