പി ജി ഡെന്റല്‍ (എംഡിഎസ്) പ്രവേശന പരീക്ഷ ഫെബ്രുവരി7ന്

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ലഭ്യമായ 50 ശതമാനം സീറ്റുകളിലേക്കും 2016ലെ വിവിധ എംഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് നടത്തും. www.cee.kerala.gov.org.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി ഏഴിന് പകല്‍ മൂന്നുവരെ അപേക്ഷിക്കാം.
പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനങ്ങള്‍, പ്രോസ്‌പെക്ടസ് എന്നിവ www.cee-kerala.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha