നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോട് ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു

നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോട് ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ആകെ 37 ഒഴിവുകളാണുള്ളത്.തസ്തികകള്‍, ഒഴിവുകള്‍ എന്നിവ ചുവടെ ചേര്‍ക്കുന്നു. ഡെന്റല്‍ ഹൈജീനിസ്റ്റ്ഒരു ഒഴിവ്, ഫിസിയോ തെറപ്പിസ്റ്റ്16 , ഡെവലപ്മന്റെല്‍ തെറപ്പിസറ്റ് ഒരു ഒഴിവ്, സ്‌പെഷല്‍ എജുക്കേറ്റര്‍രണ്ടു ഒഴിവ്, ന്യൂട്രീഷനിസ്റ്റ്ഒരു ഒഴിവ്, സ്റ്റാഫ് നഴ്‌സ്15, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ഒരു ഒഴിവ്. ഉയര്‍ന്ന പ്രായപരിധി: 40 വയസ്സ്. എഴുത്തുപരീക്ഷയുടെയും അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 15ന് 10 മണിക്ക് ഗവ. നഴ്‌സിങ് കോളജ്, മെഡിക്കല്‍ കോളജ്, കോഴിക്കോട് എഴുത്തുപരീക്ഷക്ക് എത്തിച്ചേരണം. അഭിമുഖപരീക്ഷ ഫെബ്രുവരി 17ന് നാഷനല്‍ ഹെല്‍ത്ത് മിഷന്‍, കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.facebook.com/Malayalivartha