Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഇന്ത്യന്‍ നേവിയില്‍ പൈലറ്റ്, ഒബ്‌സേര്‍വര്‍

19 FEBRUARY 2018 01:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് (എസ്‌സി) ഓഫീസര്‍ തസ്തികയില്‍ ഏവിയേഷന്‍ കേഡര്‍ ഓഫ് എക്‌സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്‌സില്‍ പൈലറ്റ്/ ഒബ്‌സേര്‍വര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2019 ജനുവരിയിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

പൈലറ്റ്/ ഒബ്‌സേര്‍വര്‍ എസ്എസ്‌സി ഓഫീസര്‍: ശന്പളം 15,600 39,100 രൂപ വരെ. ഗ്രേഡ് പേ 5400 രൂപ. 

പ്രായം 19 നും 24നും മധ്യേ ( 1994 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം). കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുള്ള 19 25 വയസുള്ള (1993 ജനുവരി രണ്ട് മുതല്‍ 1999 ജനുവരി ഒന്ന് ) വരേയും പരിഗണിക്കും. 

വിദ്യാഭ്യാസ യോഗ്യത ഒന്നാംക്ലാസോടെ ഡിഗ്രി പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്‌സ് മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ ഒന്നാംക്ലാസോടെ ഡിഗ്രി പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്‌സ് മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം. കൂടാതെ ഡയറക്ടര്‍ ഓഫ് ഏവിയേഷന്‍ നല്‍കുന്ന കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉണ്ടായിരിക്കണം. 

പത്തുവര്‍ഷത്തേക്കാണ് ഷോര്‍ട്ട്‌സര്‍വീസ് നിയമനം 14 വര്‍ഷം വരെ നീട്ടിക്കിട്ടിയേക്കാം. 
ശാരീരിക യോഗ്യത ഉയരം: 162.5 സെമീ (പുരുഷന്‍), 152 സെമീ (സ്ത്രീ). മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. കൈത്തണ്ടയിലും മുതികിലുമൊഴികെ മറ്റു ശരീരഭാഗങ്ങള്‍ പച്ചകുത്തിയവര്‍ അയോഗ്യരായിരിക്കും. 

അപേക്ഷിക്കേണ്ട വിധം നേവിയുടെ വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സിസ്റ്റം ജനറേറ്റഡ് അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ രേഖകള്‍ സഹിതം തപാലില്‍ അയയ്ക്കണംഅപേക്ഷ സ്വീകരിക്കുന്ന വിലാസം ജീേെ ആീഃ ിീ. 02. ടമൃീഷശിശ ചമഴമൃ, ചലം ഉലഹവശ 110023. അവസാന തീയതി മാര്‍ച്ച് നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ഷീശിശിറശമ ിിമ്്യ.ഴീ്.ശി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends