Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..


ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിന്റെ പേരിൽ തുടങ്ങിയ പക ഒരു കൗമാരക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക്..നമ്മുടെ കുട്ടികൾക്കൊക്കെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?

മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

03 NOVEMBER 2026 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...

ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിന്റെ പേരിൽ തുടങ്ങിയ പക ഒരു കൗമാരക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക്..നമ്മുടെ കുട്ടികൾക്കൊക്കെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം

തന്റെ പേരില്‍ വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച്‌ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി.

മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം നടത്തിയത്‌. നഫീസത്തുല്‍ മിസ്രിയ എസ്‌.ഡി.പി.ഐ പശ്ചാത്തലത്തില്‍ ഉള്ളയാളാണെന്നും മുന്‍ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകയാണെന്നും തീവ്രനിലപാടുള്ള ആളാണെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞെന്നായിരുന്നു വ്യാജപ്രചരണം.

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വിഷയം ഉന്നയിച്ച്‌ ഉജ്വലമായ സമരത്തിന്‌ നേതൃത്വം നല്‍കിയവരാണ്‌ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാര്‍ത്ഥികളെ അപമാനിക്കാനാണ്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പുറത്തിറക്കി പ്രചരിപ്പിച്ചത്‌.

ശ്രീജ അജി, അഫ്‌സല്‍ ചെമ്മാട്‌, വാഹിദ്‌ താഴകത്ത്‌, മജീദ്‌ തെയ്യാല, എം കെ മുരളീധരന്‍ മുരളീധരന്‍, മുരളീധരന്‍ കൊടനാട്‌, ഹാരിസ്‌ ബാബു പി എം എന്നീ ഫേസ്‌ബുക്ക്‌ ഐഡികള്‍ക്ക്‌ എതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച്‌ സമൂഹത്തില്‍ സ്‌പര്‍ദ്ധയും കലാപ ആഹ്വാനവും വെറുപ്പും സൃഷ്ടിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ഭാരതീയ ന്യായസംഹിത 196 വകുപ്പ്‌ പ്രകാരവും കെ.പി ആക്ട്‌ 120 (0) പ്രകാരവും കേസെടുത്ത്‌ നടപടികള്‍ സ്വീകരിക്കണം എന്നാണ്‌ ആവശ്യപ്പെട്ടത്‌. പരാതിക്കൊപ്പം പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ലിങ്കുകളും പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...  (4 minutes ago)

നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്  (34 minutes ago)

Cheranalloor accident വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്  (38 minutes ago)

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...  (40 minutes ago)

V D SATHEESHAN കേരളത്തെ ഇരുട്ടിലാക്കിയവനും സ്ഥാനമില്ല..  (42 minutes ago)

മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കണമെന്ന്‌ സി  (46 minutes ago)

Thiruvananthapuram പൊലീസിന് വീഴ്ചയെന്ന് പിതാവ് മധു  (58 minutes ago)

Bank robbery അമ്പോ സിനിമകളെ പോലും വെല്ലുന്ന രംഗം  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം  (1 hour ago)

INDIAN NAVY ഇറാനിയൻ കപ്പൽ മോചിപ്പിച്ചു  (1 hour ago)

ഹൈക്കോടതിയിൽ വിസിക്ക് വിജയം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം പുതിയ വഴിത്തിരിവിലേക്ക്,10 വിദ്യാർഥികളുടെ പരീക്ഷാഭാവി എന്താകും?  (2 hours ago)

നൊമ്പരമായി വനിതാ പൈലറ്റ്... ഫ്ലോറിഡയിൽ വിമാനം തീഗോളമായി! അപകടത്തിന് 10 മിനിറ്റ് മുൻപ് യുവ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം  (2 hours ago)

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം  (2 hours ago)

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു  (3 hours ago)

Malayali Vartha Recommends