Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം

03 NOVEMBER 2026 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്

സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ

നൊമ്പരമായി വനിതാ പൈലറ്റ്... ഫ്ലോറിഡയിൽ വിമാനം തീഗോളമായി! അപകടത്തിന് 10 മിനിറ്റ് മുൻപ് യുവ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!

നേപ്പാളില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും നേപ്പാള്‍ പൊലീസ് അറിയിച്ചു. നോപ്പാളിലെ എവറസ്റ്റിന് സമീപം ഫിഷ്‌ടെയില്‍ എയറിന്റെയും എയര്‍ ഡയനാസ്റ്റിയുടെയും ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. സോലുഖുംബു ജില്ലയിലെ ഫെറിഷെ ഹെലിപാഡില്‍ മഞ്ഞുമൂടിയ സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഹെലികോപ്റ്റര്‍ കൂട്ടിമുട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഫിഷ്‌ടെയില്‍ എയര്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യന്‍ യാത്രക്കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എയര്‍ ഡയനാസ്റ്റി ഹെലികോപ്റ്ററിന്റെ പൈലറ്റടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വസന്ത് കുമാര്‍ ബലരാമരാമഡു എന്ന മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞെന്ന് സോളുഖുംബു പൊലീസ് മേധാവി മൗസം തമാങ്ങിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ ഹെലികോപ്റ്റില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് പൗരന്‍ ശൈലേഷ് കൃഷ്ണ പട്ടേലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മറ്റൊരു ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (11 minutes ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (18 minutes ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (26 minutes ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (39 minutes ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (52 minutes ago)

ടെക്നോപാര്‍ക്കില്‍ 11-ാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ നടന്നു: മേഘ്ന എം, വിഷ്ണു പ്രദീപ് എന്നിവര്‍ ജേതാക്കള്‍  (1 hour ago)

അവൻ ഓടുകയായിരുന്നു, ഫോണിൽ കിതച്ചിരുന്നു"; അഭിരാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പിതാവിന്റെ ഹൃദയഭേദകമായ വെളിപ്പെടുത്തൽ...ഗുണ്ടയുടെ കാമുകിയും കസ്റ്റഡിയിൽ  (1 hour ago)

നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്  (1 hour ago)

മായൻ മ്യൂസിക്ക് റൈറ്റ് വേൾഡ് വൈഡ് കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്!!!  (1 hour ago)

സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ  (1 hour ago)

'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...  (1 hour ago)

നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്  (2 hours ago)

Cheranalloor accident വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്  (2 hours ago)

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...  (2 hours ago)

V D SATHEESHAN കേരളത്തെ ഇരുട്ടിലാക്കിയവനും സ്ഥാനമില്ല..  (2 hours ago)

Malayali Vartha Recommends