Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..


ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിന്റെ പേരിൽ തുടങ്ങിയ പക ഒരു കൗമാരക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക്..നമ്മുടെ കുട്ടികൾക്കൊക്കെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?


36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു പിടികൂടി...ഗ്രാമീണരുടെ നാടകീയമായ ചേസിങ്!

ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിന്റെ പേരിൽ തുടങ്ങിയ പക ഒരു കൗമാരക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക്..നമ്മുടെ കുട്ടികൾക്കൊക്കെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?

03 NOVEMBER 2026 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...

ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം

ശ്രീകാര്യം കൊലപാതകക്കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് കൊല്ലപ്പെട്ട അഭിറാമിന്റെ പിതാവ് മധു. സംഭവത്തില്‍ പ്രതിയായ പതിനേഴുകാരനെ ആദ്യദിവസം തന്നെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേദിവസം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.ഇതിനിടയില്‍ പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാകാമെന്നും മധു സംശയം പ്രകടിപ്പിച്ചു. അഭിറാം പെണ്‍കുട്ടിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നത് ശരിയാണെന്നും എന്നാല്‍ മോശമായ രീതിയിലുള്ള സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി..

 

അഭിറാമിന്റെ പിതാവ് മധുവിന്റെ വാക്കുകള്‍...അഭിറാം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ വീട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഉടന്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. വൈകുന്നേരം ഒരു കല്യാണ റിസപ്ഷന്‍ ഉണ്ടായതിനാല്‍ നാല് മണിക്ക് തന്നെ തിരിച്ചെത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാല് മണിയായിട്ടും അവനെ കാണാഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചു. ആദ്യം ഫോണ്‍ എടുത്തില്ല. പിന്നെയും വിളിച്ചപ്പോള്‍ ഫോണെടുക്കുകയും 10 മിനിറ്റിനുള്ളില്‍ വീട്ടില്‍ എത്താമെന്ന് പറയുകയും ചെയ്തു. പക്ഷേ, അഭിറാം നല്ല പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. മഴയുള്ള സമയമായിരുന്നതിനാല്‍ അവന്‍ എവിടെയെങ്കിലും കയറി നില്‍ക്കുകയാണെന്നാണ് കരുതിയത്.

രാത്രി ഒന്‍പതര കഴിഞ്ഞിട്ടും വരാതിരുന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കി.അന്വേഷണത്തില്‍, അവന്‍ ഇപ്പോള്‍ അറസ്റ്റിലായ 17 വയസുകാരന്റെ വീട്ടിലേക്കാണ് പോയതെന്ന് മനസ്സിലായി. തുടര്‍ന്ന് പതിനേഴുകാരന്റെ വീട്ടില്‍ വിളിച്ച് ചോദിച്ചു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പതിനേഴുകാരനെ കണ്ടിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഒരു പെണ്‍കുട്ടി പാങ്ങപ്പാറയ്ക്ക് വരാന്‍ പറഞ്ഞതനുസരിച്ചാണ് പോയതാണെന്നും അവര്‍ പറഞ്ഞു. അങ്ങനെ ആ പെണ്‍കുട്ടിയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. എന്നാല്‍ അഭിറാമിനെ തനിക്ക് അറിയുക പോലുമില്ലെന്ന മറുപടിയാണ് പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ചത്.

 

പൊലീസ് അന്ന് രാത്രി തന്നെ പതിനേഴുകാരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ ലാഘവത്തോടെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പിറ്റേദിവസം പൊലീസ് പെണ്‍കുട്ടിയെ അവളുടെ വീട്ടുകാര്‍ പറഞ്ഞ സ്ഥലത്ത് വെച്ച് ചോദ്യം ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് കണ്ടപ്പോള്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ച് വിശദമായി ചോദ്യം ചെയ്തതോടെ തലേദിവസം കസ്റ്റഡിയില്‍ എടുത്ത പതിനേഴുകാരനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് മനസ്സിലായി. ഉടനെ പൊലീസ് പതിനേഴുകാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും വേണ്ടരീതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ പതിനേഴുകാരന്‍ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു.

 

അഭിറാമിന്റെ മൃതദേഹം പാങ്ങപ്പാറയിലുണ്ടെന്നും അവന്‍ വെളിപ്പെടുത്തി.ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിന്റെ പേരിൽ തുടങ്ങിയ പക ഒരു കൗമാരക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക് വളർന്നുവെന്നത് സമൂഹം ഗൗരവത്തോടെ കാണേണ്ടതാണ്.വീണ്ടും ചോദിക്കട്ടെ, നമ്മുടെ കുട്ടികൾക്കൊക്കെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഒരു ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ ഒരു മനുഷ്യനെ, അതും ഒരു സുഹൃത്തിനെപ്പോലും ഇല്ലാതാക്കിക്കളയാൻ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നു? നമ്മുടെ പിള്ളേർ ഇത്രയും ദുഷിച്ചു പോവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നാണ് നിങ്ങൾ കരുതുന്നത്?

പ്രണയം എന്നത് ഉടമസ്ഥാവകാശമല്ല. സൗഹൃദം എന്നത് നിയന്ത്രണവുമല്ല. ഒരാളുടെ ഇഷ്ടത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാൻ കഴിയാത്ത മനോഭാവം പ്രതികാരത്തിലേക്ക് വളരുമ്പോൾ അതിന്റെ അവസാനം ചിലപ്പോൾ ഇത്തരത്തിലുള്ള വലിയ ദുരന്തങ്ങളായിരിക്കും.കൗമാരക്കാരുടെ മാനസിക വളർച്ചയിലും സാമൂഹിക ഇടപെടലുകളിലും മാതാപിതാക്കളും അധ്യാപകരും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്  (21 minutes ago)

Cheranalloor accident വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്  (25 minutes ago)

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...  (27 minutes ago)

V D SATHEESHAN കേരളത്തെ ഇരുട്ടിലാക്കിയവനും സ്ഥാനമില്ല..  (29 minutes ago)

മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കണമെന്ന്‌ സി  (33 minutes ago)

Thiruvananthapuram പൊലീസിന് വീഴ്ചയെന്ന് പിതാവ് മധു  (45 minutes ago)

Bank robbery അമ്പോ സിനിമകളെ പോലും വെല്ലുന്ന രംഗം  (49 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം  (1 hour ago)

INDIAN NAVY ഇറാനിയൻ കപ്പൽ മോചിപ്പിച്ചു  (1 hour ago)

ഹൈക്കോടതിയിൽ വിസിക്ക് വിജയം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം പുതിയ വഴിത്തിരിവിലേക്ക്,10 വിദ്യാർഥികളുടെ പരീക്ഷാഭാവി എന്താകും?  (1 hour ago)

നൊമ്പരമായി വനിതാ പൈലറ്റ്... ഫ്ലോറിഡയിൽ വിമാനം തീഗോളമായി! അപകടത്തിന് 10 മിനിറ്റ് മുൻപ് യുവ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം  (2 hours ago)

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം  (2 hours ago)

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു  (3 hours ago)

മഴയും ഇടിമിന്നലും ശക്തമായ കാറ്റും... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. നവംബർ 5 വരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും  (3 hours ago)

Malayali Vartha Recommends