Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആദിവാസി യുവതീയുവാക്കള്‍ക്ക് പൊലീസിലും എക്‌സൈസിലും പ്രത്യേക നിയമനം നടത്തുന്നതിനായി പി.എസ്.സി ചട്ടത്തില്‍ ഭേദഗതി

20 FEBRUARY 2018 10:37 AM IST
മലയാളി വാര്‍ത്ത

ആദിവാസി യുവതീയുവാക്കള്‍ക്ക് പൊലീസിലും എക്‌സൈസിലും പ്രത്യേക നിയമനം നടത്തുന്നതിനായി പി.എസ്.സി ചട്ടത്തില്‍ ഭേദഗതി വരുത്തി. ഇരു തസ്തികകളിലും എഴുത്തുപരീക്ഷയില്ലാതെ 100 മാര്‍ക്കിന്റെ ഇന്റര്‍വ്യൂ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന വിധത്തിലാണ് ദേഭഗതി. പ്ലസ് ടു, 10, ഒമ്പത്, എട്ട് ക്ലാസ് യോഗ്യത കണക്കാക്കി പ്രത്യേക പട്ടികയും തയ്യാറാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും കഴിയുന്ന കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലെ ആദിവാസികള്‍ക്കാണ് പ്രത്യേക നിയമനം നടത്തുക. എഴുത്തുപരീക്ഷയില്ലാത്തതും യോഗ്യതയില്‍ ഇളവ് വരുത്തുന്നതും കണക്കിലെടുത്താണ് ചട്ടഭേദഗതി.

പാലക്കാട് 466ഉം വയനാട്ടില്‍ 651ഉം മലപ്പുറത്ത് 200ഉം പേര്‍ കായിക ക്ഷമത പരീക്ഷ പാസായി. 21, 22, 23 തീയതികളിലാണ് കൂടിക്കാഴ്ച. പൊലീസ്, എക്‌സൈസ് വിഭാഗങ്ങളിലായി 100 പേരെയാണ് ആദ്യഘട്ടം നിയമിക്കുക. 21 വനിതകള്‍ ഉള്‍പ്പെടെ 75 പേരാണ് സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലുണ്ടാവുക. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 25 പേരെ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലും നിയമിക്കും

റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമായതിനാല്‍ താമസിയാതെ നൂറുപേരെ കൂടി നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉര്‍ദു) എല്‍.സി (487/17), എസ്.ഐ.യു.സി നാടാര്‍ (488/2017), ഹിന്ദു നാടാര്‍ (489/2017) രണ്ട് എന്‍.സി.എ. വിജ്ഞാപനങ്ങള്‍ക്കുശേഷവും യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ ഈ ഒഴിവ് മാതൃ റാങ്ക് പട്ടികയിലെ അര്‍ഹരായ അടുത്ത സവരണ വിഭാഗത്തിന് ചട്ടപ്രകാരം നല്‍കി നികത്തും.

കേരള കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സമര്‍പ്പിച്ച കരട് വിശേഷാല്‍ ചട്ടത്തിനുമേലുള്ള ഉപസമിതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ േട്രഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍/ഹീറ്റ് എന്‍ജിന്‍) തസ്തികക്ക് നിലവിലുള്ള റൊട്ടേഷന്‍ തുടരാനും പി.എസ്.സി യോഗം തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends