Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

നിയമനശിപാര്‍ശ ഇനി മൊബൈലില്‍ എസ്എംഎസായി എത്തും

20 FEBRUARY 2018 11:23 AM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണില്‍ നിയമനശിപാര്‍ശ സംബന്ധിച്ച വിവരം എസ്.എം.എസ് വഴി അറിയിക്കുന്നത് പി.എസ്.സിയുടെ പരിഗണനയില്‍. തപാല്‍വഴി നിയമന ശിപാര്‍ശ അയക്കുന്നതിനു പുറമെയാണ് എസ്.എം.എസും അയക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ് വഴിയും വിവരമറിയിക്കും. ഇതുസംബന്ധിച്ച് പഠിക്കാന്‍ പി.എസ്.സി വകുപ്പുതല സമിതിയെ നിയോഗിച്ചു. നിയമന ശിപാര്‍ശ ലഭിച്ച് അതു വേണ്ടെന്നുവെക്കുന്നവര്‍ക്ക് അപേക്ഷ, സമ്മതപത്രം എന്നിവ ഒ.ടി.ആര്‍ പ്രൊഫൈല്‍ വഴി സ്വീകരിക്കുന്നതിെന്റ സാധ്യത പരിശോധിക്കാനും സമിതിയെ നിയോഗിച്ചു. 
കേരള ലോകായുക്തയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസി. േഗ്രഡ്2, ടൈപ്പിസ്റ്റ്‌ േഗ്രഡ്2 എന്നീ തസ്തികകളിലെ ഒഴിവുകള്‍ നിലവിലെ വിവിധ വകുപ്പുകളിലെ സി.എ േഗ്രഡ്2 റാങ്ക് ലിസ്റ്റുകള്‍, സെക്രട്ടേറിയറ്റ്, പി.എസ്.സി എന്നിവയിലെ കമ്പ്യൂട്ടര്‍ അസി. തസ്തികയുടെ റാങ്ക് ലിസ്റ്റില്‍നിന്ന് നികത്തും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളില്‍ റേഡിയോ തെറപ്പി വിങ് സജ്ജീകരിക്കുന്നതിന്റെ ഭാഗമായും ഓങ്കോളജി വിങ് തുടങ്ങുന്നതിനും അനുവദിക്കപ്പെട്ട അസി. പ്രഫസര്‍, അസോ. പ്രഫസര്‍, നഴ്‌സ്‌ േഗ്രഡ്2 തുടങ്ങിയ തസ്തികകളുടെ നിയമനത്തിനായുള്ള എക്‌സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് നിര്‍ദേശത്തിന്മേലുള്ള ഉപസമിതി തീരുമാനം അംഗീകരിച്ചു.

സിവില്‍ എക്‌സൈസ് ഓഫിസര്‍, വിമണ്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2.5 കിലോമീറ്റര്‍ ദൂരം പുരുഷന്മാര്‍ 13 മിനിറ്റിലും വനിതകള്‍ 15 മിനിറ്റിലും ഓടിപ്പൂര്‍ത്തിയാക്കണമെന്ന പരിഷ്‌കരണ നിര്‍ദേശം അംഗീകരിച്ചു.
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മന്റെ് കോര്‍പറേഷനില്‍ ഓര്‍ഗനൈസര്‍ കം ഇന്‍സ്‌പെക്ടര്‍ തസ്തിക ശമ്പളപരിഷ്‌കരണ ഉത്തരവില്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാറ്റഗറി നമ്പര്‍ 292/2012 പ്രകാരം തസ്തികയിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യും. കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിങ് ഹയര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ്‌ േപ്രാസസിങ് എന്നിവക്ക് തുല്യമായി വി.എച്ച്.എസ്.സിയുടെയും മറ്റനേകം സ്ഥാപനങ്ങളുടെയും വിവിധ കോഴ്‌സുകള്‍ നടത്തിവരുന്നതിനാല്‍ ഓരോന്നിനും പ്രത്യേകമായി തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുപകരം ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം ഒരു ഏകീകൃത കോഴ്‌സ് നടത്തി ഒറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി സര്‍ക്കാറിനോട് ആവശ്യപ്പെടാനും പി.എസ്.സി യോഗം തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends