കാരുണ്യ ഫാര്‍മസികളില്‍ ഫാര്‍മസിസ്റ്റ് ഒഴിവുകള്‍
കാരുണ്യ ഫാര്‍മസികളില്‍ ഫാര്‍മസിസ്റ്റ് ആവാം.എല്ലാ ജില്ലകളിലും ഒഴിവുകള്‍. .D .Pharm അല്ലെങ്കില്‍ B .Pharm ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 28. വിശദവിവരങ്ങള്‍ : www.kmscl.kerala.gov.in എന്ന വെബ്സൈറ്റില്‍
https://www.facebook.com/Malayalivartha