Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി

30 APRIL 2024 08:38 AM ISTമലയാളി വാര്‍ത്ത
അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസിന് പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്...

കോണ്‍സ്റ്റബിള്‍ പരീക്ഷ മുതല്‍ പി.എസ്.സി കണ്‍ഫര്‍മേഷന്‍ സംവിധാനം നിലവില്‍ വരും

25 April 2018

അടുത്തമാസം 26 ന് നടക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മുതല്‍ പി.എസ്.സിയില്‍ ഹാള്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സംവിധാനം നിലവില്‍ വരുമെന്ന് ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍ വാര്‍ത്താസമ...

ഇനി കൂട്ട കോപ്പിയടി നടക്കില്ല ..പുത്തൻ പരിഷ്ക്കരണങ്ങളുമായി പി എസ് സി

24 April 2018

മേ​യ്​ 26ന്​ ​ന​ട​ക്കു​ന്ന സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ പ​രീ​ക്ഷയിൽ കൂട്ടത്തോടെ ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത് കോപ്പിയടിക്കാമെന്നു വ്യാമോഹിച്ചവർക്ക് തിരിച്ചടിയായി പി എസ് സി സോഫ്റ്റ് വെയർ മാറ്റുന്നു. ചി...

പൊതുമേഖലാ ബാങ്കുകളിൽ വൻതോതലിൽ നിയമനം

23 April 2018

പൊതുമേഖലയിലെ മൂന്നു ബാങ്കുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളതു മൂവായിരത്തോളം തസ്‌തികകളിലേക്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചിട്ടുള്ള 10 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ പ്രവര്‍ത്തനം ആ...

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്... നിരവധി കുട്ടികള്‍ക്ക് ഗ്രേഡ് നഷ്ടപ്പെടാന്‍ സാധ്യത, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

23 April 2018

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത...

അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇതാ ചില ടിപ്സ്

21 April 2018

എഴുത്ത് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവർ പലരും അഭിമുഖങ്ങളില്‍ പരാജയപ്പെടുന്നതായി കാണാം. എന്തായിരിക്കാം കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും വിഷയത്തിലുള്ള പരിജ്ഞാനമല്ല,ആത്മവിശ്വാസമാണ് ഇന്റർവ്യൂ...

സ്ത്രീ സുരക്ഷക്കായി ഇതാ ഒരു കണ്ടുപിടുത്തം

21 April 2018

സ്ത്രീ സുരക്ഷാ ഏറെ ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കിൽ വിവാദം സൃഷ്ടിക്കുന്ന കാലഘട്ടമാണല്ലോ ഇത്. ഇന്ന് സ്ത്രീകൾ സുരക്ഷിതരാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയാൻ വയ്യാത്ത അവസ്ഥയാണ്. ഒരു കാര്യം ഉറപ്പാണ്. ...

സ്പേസ് സയൻസ് വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ കൂടുന്നു ....

21 April 2018

ക‌ുറച്ചുകാലം മുന്‍പുവരെ സര്‍ക്കാര്‍ ഏജന്‍സികളാണു ബഹിരാകാശമേഖല കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സ്പെയ്സ് എക്സ്, വെര്‍ജിന്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ വമ്പൻ സ്വകാര്യ കമ്പനികൾ നിലയുറപ്പിച്ചതോടെ കള...

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ കുട്ടികൾക്ക് സൗജന്യമായി രണ്ടു മാർക്ക് നേടാം

21 April 2018

സിബിഎസ്‌ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാര്‍ക്ക് നല്‍കും. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് ഇത്. ചോദ്യപേപ്പറില്‍ അച്ചടിപ്പിശക് കാരണമാണ് വിദ്യാര്‍ഥികള്‍ക്ക്...

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (നീറ്റ്) 'ഡ്രസ് കോഡ്' നിര്‍ദേശങ്ങള്‍

20 April 2018

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (നീറ്റ്) 'ഡ്രസ് കോഡ്' നിര്‍ദേശങ്ങള്‍ സിബിഎസ്‌ഇ പുറത്തിറക്കി. നേര്‍ത്ത കളറിലുള്ള ഹാഫ് സ്‌ളീവ് വസ്ത്രങ്ങള്‍ മാത...

രണ്ടു കോടിയുടെ സ്കോളർഷിപ്പ് നൽകി കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭ

20 April 2018

എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ ഈ അധ്യ...

സുപ്രീം കോടതി വിധി കുട്ടികൾക്ക് ആശ്വാസകരമായി.....

20 April 2018

കുട്ടികള്‍ക്ക് ആശ്വാസകരമായി സുപ്രീംകോടതിവിധി. ഓണ്‍ലൈന്‍ അപേക്ഷ ശരിയായി അപ്‌ലോഡ് ചെയ്തില്ല എന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ പ്രവേശനം അസാധുവാക്കിയ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. കോഴിക്കോട് ജി...

ഈ സ്ക്കൂളിലെ കുട്ടികളെ ഒരേ സമയം രണ്ടു കൈ കൊണ്ടും എഴുതിക്കും

20 April 2018

മധ്യപ്രദേശിലെ സിഗ്രോളിയിലുള്ള വീണ വാദിനി പബ്ലിക് സ്‌കൂളില്‍ എത്തിയാല്‍ രണ്ടു കൈ കൊണ്ടും ഒരേസമയം വൃത്തിയായി എഴുതാന്‍ സാധിക്കുന്ന കുറേ കുട്ടികളെ നിങ്ങള്‍ക്ക് കാണാം. പല ക്ലാസുകളിലായി 150 ഓളം വിദ്യാര്‍ഥിക...

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ 

19 April 2018

എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ഡ്രസ് കോഡിന്റെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത...

ഇംഗ്ലീഷ് സംസാരിക്കാൻ പാടുപെടേണ്ട: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

17 April 2018

ഇംഗ്ലീഷ് ഭാഷ ഇന്ന് ഏറെക്കുറെ എല്ലാ മേഖലകളെയും സ്വാധീനിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം നിത്യ ജീവിതത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഇംഗ്ലീഷിൽ നല്ല രീതിയിൽ ആശയവിനിമയം നട...

പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്കുമാത്രം ഇനി പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പിഎസ്.സി

17 April 2018

അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം (കണ്‍ഫര്‍മേഷന്‍) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷാകേന്ദ്രം അന...

Malayali Vartha Recommends