Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയല്‍ അലോട്ട്‌മെന്റ്‌ ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും...

28 MAY 2024 12:58 PM IST
മലയാളി വാര്‍ത്ത

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയല്‍ അലോട്ട്‌മെന്റ്‌ ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും. കാന്‍ഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.

അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കില്‍ തിരുത്തല്‍ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്്. തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും ഉള്‍പ്പെടെ മാറ്റാം. ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്ക്ക് അര്‍ഹതയുള്ളവര്‍ അപേക്ഷയില്‍ അക്കാര്യം ഉള്‍പ്പെടുത്തണം. പ്രവേശനസമയത്ത് അതിനുള്ള സര്‍ട്ടിഫിക്കറ്റു ഹാജരാക്കണം. ഹാജരാക്കാന്‍ കഴിയാത്തവര്‍ ട്രയല്‍ അലോട്മെന്റിനു പിന്നാലെ അപേക്ഷയില്‍ ആവശ്യമായ തിരുത്തല്‍ വരുത്തണം. തെറ്റായവിവരം നല്‍കി നേടുന്ന അലോട്മെന്റ് റദ്ദാക്കും.


ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്ട്‌മെന്റ്. 19-നാണ് മുഖ്യ അലോട്ട്‌മെന്റ് ഘട്ടം പൂര്‍ത്തിയാകുക. അതിനിടെ മൂന്ന് അലോട്ട്്മെന്റുകളുണ്ടാകും. ക്ലാസ് ജൂണ്‍ 24-നു തുടങ്ങും. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം കിട്ടാത്തവര്‍ സപ്ലിമെന്ററിയില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുകയും വേണം. നേരത്തേ അപേക്ഷിക്കാത്തവര്‍ക്കും അപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ജൂലായ് രണ്ടുമുതല്‍ 31 വരെയാണ് സപ്ലിമെന്ററി അലോട്മെന്റ്.
ആദ്യ ഓപ്ഷനില്‍ തന്നെ അലോട്മെന്റ് കിട്ടുന്നവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടുകയും വേണം.

താഴ്ന്ന ഓപ്ഷനിലാണ് കിട്ടിയതെങ്കില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി താത്കാലിക പ്രവേശനം നേടാവുന്നതാണ്. ഫീസ് അടയ്‌ക്കേണ്ടതില്ല.

അടുത്ത അലോട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെവാങ്ങി പുതിയ സ്‌കൂളില്‍ ചേരുകയും ചെയ്യാം. മുഖ്യ അലോട്മെന്റുകള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ രീതിയല്‍ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (3 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (3 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (4 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (5 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (5 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (6 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (9 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (9 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (10 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (10 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends