Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറക്കും തളികയല്ല, ഇനി പറക്കും ടാക്സിയുടെ കാലം ; നാസയും ഊബറും കൈകോര്‍ക്കുന്നു

10 MAY 2018 11:28 AM IST
മലയാളി വാര്‍ത്ത

ആകാശത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നത് വിമാനം എന്ന് നമ്മൾ ചെറിയ ക്ലാസ്സുകളിൽ തന്നെ പഠിച്ചിട്ടുണ്ട്. എന്നാൽ വിമാനം മാത്രമല്ല ടാക്സിയും പറക്കുമെന്നു തിരുത്തി പറയേണ്ടിയിരിക്കുന്നു. പറക്കും ടാക്സി യാഥാർഥ്യമാകാൻ പോകുന്നു. അമേരിക്കന്‍ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നതിനു വേണ്ടിയാണ് പറക്കും ടാക്‌സി എന്ന ആശയവുമായി നാസയും ഊബറും കൈകോർക്കുന്നത്.

പറക്കും ടാക്സി, എയര്‍ മൊബിലിറ്റി എന്ന പേരിലാണ് അറിയപ്പെടുക. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഊബര്‍ എലവേറ്റ് ഉച്ചകോടിയില്‍ പറക്കും കാറുകളുടെ ആദ്യ മാതൃക പ്രദര്‍ശിപ്പിച്ചു. ഡെലിവറി ഡ്രോണ്‍ സംവിധാനവും ഉണ്ട് എന്നതാണ് എയർ മൊബിലിറ്റിയുടെ മാറ്റു കൂട്ടുന്നത്. വിമാനത്താവളത്തിന്റെ മാതൃകയിലുള്ള സ്‌കൈപോര്‍ട്ട് വഴിയാണ് എയർ മൊബിലിറ്റി കയറുന്നത്. റോഡില്‍ നിന്നും 2000 അടി ഉയരത്തിലാണ് എയര്‍ക്രാഫ്റ്റ് പറക്കുക.

ഒരേസമയം നാല് പേര്‍ക്ക് വരെ ഇരിക്കാന്‍ സാധിക്കുന്ന രീതിയിൽ ആണിതിന്റെ നിർമ്മാണം. ഈ കാറുകളുടെ പ്രവർത്തന രീതിയും ഇതിന്റെ സവിശേഷതകളും മനസിലാക്കുവാൻ വേണ്ടി വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. മണിക്കുറില്‍ 150 മുതല്‍ 200 മൈല്‍ ദൂരം വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പറക്കും കാറുകൾക്ക് കഴിയും. സാധാരണ ടാക്സികളിലെപ്പോലെ അല്ല പറക്കും കാറുകളെ നിയന്ത്രിക്കുന്നത് പൈലറ്റ് തന്നെയാണ്. അഞ്ചു വർഷത്തിനുള്ളിൽ ഇത് യാഥാർഥ്യമാകും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. നാസയാണ് പറക്കും കാറിനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (7 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (7 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (7 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (7 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (8 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (8 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (8 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (8 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (9 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (10 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (10 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (10 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (10 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (10 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (11 hours ago)

Malayali Vartha Recommends