SCIENCE
ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം
സി.ബി.എസ്.ഇ. സ്കൂളുകളെ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി
20 May 2017
എല്ലാ വിദ്യാർഥികൾക്കും ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റു ചെയ്ത എല്ലാ സ്കൂളുകളും ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി. അതത് സ്കൂളിലെ കുട്ടികൾക്ക് പുറമെ അധ്യാപ...
കേരള എന്ജിനീയറിങ്/ഫാര്മസി പ്രവേശന പരീക്ഷയുടെ സ്കോര് പ്രസിദ്ധീകരിച്ചു
19 May 2017
2017 ഏപ്രില് 24, 25 തീയതികളിൽ നടത്തിയ കേരള എന്ജിനീയറിങ്/ഫാര്മസി പ്രവേശന പരീക്ഷയുടെ സ്കോര് www.cee.kerala.gov.in എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു. എന്ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 90,806 വി...
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
18 May 2017
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില് നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രഖ്യാപിച്ചു. ദുബായ് അടക്കം ഇന്ത്യയിലെ 104 കേന്ദ്രങ...
2017 - 18 അധ്യയന വർഷത്തിലെ വിഎച്ച്എസ്ഇ പ്രവേശനം: നാളെ മുതല് അപേക്ഷിക്കാം
08 May 2017
2017 - 18 അധ്യയന വർഷത്തിലെ ഒന്നാംവര്ഷ വൊക്കേഷണല് ഹയര് സെക്കന്ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ നാളെ മു...
എസ്എസ്എല്സി പുനര്മൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം
08 May 2017
എസ്എസ്എല്സി ഉത്തരക്കടലാസുകളുടെ പുനര്മൂല്യനിര്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ മെയ് 8 തിങ്കളാഴ്ചമുതല് മെയ് 12വരെ ഓണ്ലൈനായി സമര്പ്പിക്കാം. അപേക്ഷകളുടെ പ്രിന്റ്ഔട്ടും ഫീസും ...
ന്യൂനപക്ഷ കോളജുകളിലെ പി.ജി. സീറ്റുകളിലേക്ക് 2017-'18 അക്കാദമിക വര്ഷം മുതല് കൗണ്സിലിങ് സര്ക്കാര് നടത്തണം - സുപ്രീംകോടതി.
28 April 2017
ന്യൂനപക്ഷ കോളജുകളിലെ കൗൺസലിങ് ഇനി മുതൽ സർക്കാർ അധീനതയിൽ. ന്യൂനപക്ഷ മെഡിക്കല് കോളജുകളിലെ പിജി സീറ്റിലേക്ക് സര്ക്കാര് കൗണ്സിലിങ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൗണ്സിലിങ് നടപടികളില് മാനേജ്...
മത്സരപ്പരീക്ഷയെ എങ്ങനെ നേരിടാം
28 April 2017
ഇത് മത്സര പരീക്ഷകളുടെ കാലമാണ്. എല്.ഡി.സിയുള്പ്പെടെ നിര്ണായകമായ പല കടമ്പകളും ഈ വർഷം നമുക് കടക്കേണ്ടതുണ്ട്. മികച്ച തയ്യാറെടുപ്പോടെ മുന്നേറിയാല് ഈവര്ഷം സര്ക്കാര് സര്വീസിന്റെ വാതില് നിങ്ങള്ക്ക് ...
സാങ്കേതിക സർവകലാശാലയിലെ അശാസ്ത്രീയമായ ‘ഇയർ ഔട്ട്’ സംവിധാനം വിദ്യാർഥികളെ വലയ്ക്കുന്നു
19 April 2017
സാങ്കേതിക സർവകലാശാലയിലെ അശാസ്ത്രീയമായ ‘ഇയർ ഔട്ട്’ സംവിധാനം വിദ്യാർഥികളെ വലയ്ക്കുന്നു. എല്ലാ വിഷയവും ജയിക്കാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാത്ത ഇയർ ഔട്ട് സംവിധാനം നിലനിൽക്കുന്നതിനാൽ പഠനം തുട...
മലയാള ഭാഷാപഠനം നിർബന്ധമാക്കി: നിയമം പാലിക്കാത്ത പ്രധാന അദ്ധ്യാപകരിൽ നിന്നും പിഴ ഈടാക്കും
12 April 2017
പത്താം ക്ലാസ്സുവരെ മലയാളം നിർബന്ധമാക്കികൊണ്ടുള്ള ഓർഡിനൻസിന് ഗവര്ണര് അംഗീകാരം നൽകി. നിയമം സി.ബി.എസ്.ഇ സ്കൂളുകള്ക്കും ബാധകമായിരിക്കും. മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കണമെന്ന നിര്ദ്ദേശിക്കു...
‘ഭരണമലയാളം’; ആദ്യ ഓണ്ലൈന് നിഘണ്ടു ഉദ്ഘാടനം ചെയ്തു
11 April 2017
ശ്രെഷ്ഠഭാഷാ പദവി നേടിയ മലയാളം ഭാഷ പഠിക്കാൻ ഇനി ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും. ‘ഭരണമലയാളം’ എന്ന പേരിൽ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...
പ്ലാസ്റ്റിക് രഹിത കാമ്പസ് എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് കുസാറ്റ്
05 April 2017
പരിസ്ഥിതി പ്രശ്നങ്ങൾ വേണ്ടുവോളം സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിയുടെ ശത്രുവായ പ്ലാസ്റ്റിക്കിനോട് യുദ്ധത്തിനൊരുങ്ങുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല (കുസാറ്റ്). പ്ലാസ്റ്റിക് രഹിത കാ...
റാങ്കിങ്ങില് കോഴിക്കോട് എന്.ഐ.ടി. വീണ്ടും താഴോട്ട്
04 April 2017
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്ങില് (എന്.ഐ.ആര്.എഫ്.) കോഴിക്കോട് എന്.ഐ.ടി. വീണ്ടും താഴോട്ട്. നേരത്തെ ആര്.ഇ.സി.യായി പ്രവര്ത്തിച്ചിരുന്നപ്പോള് കോഴിക്കോട് ആര്...
ബിരുദതല പരീക്ഷകളിലെ ഭാഷാചോദ്യങ്ങളുടെ ഘടന പി.എസ്.സി. അംഗീകരിച്ചു
03 April 2017
ബിരുദതല പരീക്ഷകളിലെ ഭാഷാചോദ്യങ്ങളുടെ ഘടന പി.എസ്.സി. അംഗീകരിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകള്ക്ക് 15 വീതം മോഡ്യൂളുകളാണ് അംഗീകരിച്ചത്. ഇവയില്നിന്ന് തിരഞ്ഞെടുത്ത 10 മോഡ്യൂളുകളില്നിന്ന് 10 ചോദ്യങ്ങളായി...
ഡിജിറ്റൽ യുഗം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട് - വിജയ് ഭട്കര്
01 April 2017
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് വളര്ന്നുവരുന്ന അസഹിഷ്ണുത നിസ്സാരമായി കാണാനാകില്ലെന്ന് നളന്ദ സര്വകലാശാല ചാന്സലറും ഇന്ത്യയുടെ ആദ്യ സൂപ്പര് കംപ്യൂട്ടര് ഉപജ്ഞാതാവുമായ ഡോ. വിജയ് ഭട്...
ബ്രെയില് ലിപിയില് ചോദ്യപേപ്പര് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് മാതൃകയായി
24 March 2017
ചരിത്രത്തിലാധ്യമായി ബ്രെയില് ലിപിയില് ചോദ്യപേപ്പര് തയ്യാറാക്കി കേരള വിദ്യാഭ്യാസ വകുപ്പ് പുരോഗതിയുടെ ഒരു പടവുകൂടി കയറിയിരിക്കുന്നു. പരീക്ഷാഹാളില് ചോദ്യപേപ്പര് കൈയ്യില് കിട്ടുമ്പോഴുള്ള നെഞ്ചിടിപ്പ...
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..
മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..
മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്ശന ശരങ്ങള്...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..
ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..
പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..





















