SCIENCE
രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..
റാങ്കിങ്ങില് കോഴിക്കോട് എന്.ഐ.ടി. വീണ്ടും താഴോട്ട്
04 April 2017
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്ങില് (എന്.ഐ.ആര്.എഫ്.) കോഴിക്കോട് എന്.ഐ.ടി. വീണ്ടും താഴോട്ട്. നേരത്തെ ആര്.ഇ.സി.യായി പ്രവര്ത്തിച്ചിരുന്നപ്പോള് കോഴിക്കോട് ആര്...
ബിരുദതല പരീക്ഷകളിലെ ഭാഷാചോദ്യങ്ങളുടെ ഘടന പി.എസ്.സി. അംഗീകരിച്ചു
03 April 2017
ബിരുദതല പരീക്ഷകളിലെ ഭാഷാചോദ്യങ്ങളുടെ ഘടന പി.എസ്.സി. അംഗീകരിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകള്ക്ക് 15 വീതം മോഡ്യൂളുകളാണ് അംഗീകരിച്ചത്. ഇവയില്നിന്ന് തിരഞ്ഞെടുത്ത 10 മോഡ്യൂളുകളില്നിന്ന് 10 ചോദ്യങ്ങളായി...
ഡിജിറ്റൽ യുഗം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട് - വിജയ് ഭട്കര്
01 April 2017
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് വളര്ന്നുവരുന്ന അസഹിഷ്ണുത നിസ്സാരമായി കാണാനാകില്ലെന്ന് നളന്ദ സര്വകലാശാല ചാന്സലറും ഇന്ത്യയുടെ ആദ്യ സൂപ്പര് കംപ്യൂട്ടര് ഉപജ്ഞാതാവുമായ ഡോ. വിജയ് ഭട്...
ബ്രെയില് ലിപിയില് ചോദ്യപേപ്പര് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് മാതൃകയായി
24 March 2017
ചരിത്രത്തിലാധ്യമായി ബ്രെയില് ലിപിയില് ചോദ്യപേപ്പര് തയ്യാറാക്കി കേരള വിദ്യാഭ്യാസ വകുപ്പ് പുരോഗതിയുടെ ഒരു പടവുകൂടി കയറിയിരിക്കുന്നു. പരീക്ഷാഹാളില് ചോദ്യപേപ്പര് കൈയ്യില് കിട്ടുമ്പോഴുള്ള നെഞ്ചിടിപ്പ...
സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ
23 February 2017
സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെയാണ് നാസയുടെ സ്പിറ്റ്സെര് ദൂരദര്ശിനി കണ്ടെത്തിയത്. ഇന്ത്യന് സമയം അര്ധരാത്രി ഉന്നത ശാസ്ത്രജ്ഞര് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ്...
ലോകാവസാനത്തിൽ നിന്ന് രക്ഷനേടാൻ ഡൂംസ് ഡേ ബാങ്ക്
07 January 2017
4500 വർഷങ്ങൾക്ക് മുൻപ് മഹാപ്രളയത്തിൽനിന്നു രക്ഷപ്പെടാൻനോഹ തയ്യാറാക്കിയ കപ്പലാണ് നോഹയുടെ പെട്ടകം. ഗോഫർ മരം കൊണ്ടുള്ള പേടകത്തിൽ നോഹക്കും കുടുംബത്തിനുമൊപ്പം സകല ജീവജാലങ്ങളുടെയും ഒരാണും പെണ്ണും വീതം ഓരോ ജ...
ഡാര്ക്ക് മാറ്ററിന്റെ സാന്നിധ്യം കണ്ടെത്തിയ വേര റൂബിന് അന്തരിച്ചു
28 December 2016
പ്രപഞ്ചത്തിലെ ഡാര്ക്ക് മാറ്ററിന്റെ സാന്നിധ്യം മനസിലാക്കാന് വഴിതുറന്ന വിഖ്യാത ജ്യോതിശാസ്ത്രജ്ഞ വേര റൂബിന് (88) അന്തരിച്ചു. ന്യൂ ജേഴ്സിയിലെ പ്രിന്സ്റ്റണില് ഞായറാഴ്ചയായിരുന്നു അന്ത്യം. ഗാലക്സികളു...
പ്രകാശത്തിന്റെ വേഗത കണക്കാക്കാനുള്ള ശ്രമത്തിന് 340 വയസ്സ്; ഗൂഗിള് ഡൂഡിലുമായി
07 December 2016
പ്രകാശം ഒരു നിശ്ചിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ട് 340 വര്ഷം തികയുന്ന വേള ആഘോഷിക്കാന് ഡൂഡിലുമായി ഗൂഗിള്. ഡാനിഷ് ശാസ്ത്രജ്ഞന് ഒലി റോമര് ആണ് 1676ല് പാരിസിലെ റോയല് ഒബ്...
പീരിയോഡിക് ടേബിളിലേക്ക് പുതിയ നാല് മൂലകങ്ങള് കൂടി
06 December 2016
പുതിയ നാല് മൂലകങ്ങള് കൂടി ചേര്ത്ത് പീരിയോഡിക് ടേബിള് വികസിപ്പിച്ചു. 'നിഹോനിയം', 'മോസ്കോവിയം', 'ടെന്നസ്സിന്', 'ഒഗനേസണ്' എന്നീ മൂലകങ്ങളാണ് പീരിയോഡിക് ടേബിളി...
പ്ലൂട്ടോയില് ഭൂമിയേക്കാള് അധികം വെള്ളം
18 November 2016
കുള്ളന് ഗ്രഹമായ പ്ലൂട്ടോയില് ഒളിഞ്ഞു കിടക്കുന്ന ഒരു സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞര്.പ്ലൂട്ടോയുടെ ഐസ് ഉപരിതലത്തിന് കീഴില് ഭൂമിയിലെ മുഴുവന് സമുദ്രങ്ങളിലുള്ളതിനേക്കാള് അധികം ജലമുണ്ടെന്നാണ് പുതിയ കണ്ട...
ഇന്ന് സൂപ്പര്മൂണ്
14 November 2016
കണ്ണുകള്ക്ക് വിരുന്നൊരുക്കി ഇന്ന് ആകാശത്ത് സൂപ്പര്മൂണ് പ്രതിഭാസം കാണാം.ഇരുപത്തൊന്നാം നൂറ്റാണ്ടില് ചന്ദ്രന് ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പ്രതിഭാസമാണിത്.68 വര്ഷത്തിന് ശേഷം ആദ്യമായിട്ടെത്തുന്ന സൂപ...
ഹിമയുഗം അകലെയല്ല
03 November 2016
ലോകം അടുത്ത ഹിമയുഗത്തിലേക്ക് കടക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന തെളിവുകള് ഗവേഷകര്ക്ക് ലഭിച്ചു.ഒരു ലക്ഷം വര്ഷം കൂടുമ്പോള് ഭൂമിയില് മഞ്ഞു മൂടുമെന്നാണ് സമുദ്രങ്ങളുടെ അടിത്തട്ടില് നിന്നും ലഭിച്ച ഫോസില...
ഒരൊറ്റ റോക്കറ്റില് 83 ഉപഗ്രഹങ്ങള്; റെക്കോഡ് ലക്ഷ്യമിട്ട് ഐ.എസ്.ആര്.ഒ
29 October 2016
ഒരൊറ്റ റോക്കറ്റില് 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് റെക്കോഡ് സൃഷ് ടിക്കാന് ഐ.എസ്.ആര്.ഒ. തയാറെടുക്കുന്നു. ഐ.എസ്.ആര്.ഒ.യുടെ വാണിജ്യവിഭാഗമായ ആന്ട്രിക്സ് കോര്പറേഷനാണ് പദ്ധതിയെ കുറിച്ചുള്ള വിവര...
സ്ലീപ് പരാലിസിസ് : എന്താണ് സത്യം?
15 October 2016
ഇടക്ക് ഞെട്ടി എണീക്കുമ്പോള് അനങ്ങാനാവുന്നില്ല കെട്ടിയിട്ടപോലെ. തികച്ചും യഥാർത്ഥമായതിന്നു തോന്നുന്ന വിചിത്രമായ അനുഭവമായിരിക്കും അപ്പോൾ വ്യക്തിക്ക് അനുഭവപ്പെടുന്നത്. ലോകമെമ്പാടും ഇത്തരം കഥകൾ പറഞ്ഞു കേൾ...
ഐഎസ്ആര്ഒയുടെ ജിസാറ്റ് -18 വിജയകരമായി വിക്ഷേപിച്ചു
06 October 2016
ഇന്ത്യയുടെ ഏറ്റവും വലിയ വാര്ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -18 ഉപഗ്രഹം ഐഎസ്ആര്ഒ വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്ഒ ഇതുവരെ വിക്ഷേപിച്ചതില് ഏറ്റവും ഭാരമേറിയതാണ് ഇത്. കാലാവസ്ഥ പ്രതികൂലമായതിനാല് കഴിഞ്...
മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്വേ ട്രാക്കിനരികില് : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...
എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...
തീതി പാലകനും നീതി തേടുന്നവനും നേർക്കുനേർ; ജിത്തു ജോസഫിൻ്റെ "വലതു വശത്തെ കള്ളൻ" ഒഫീഷ്യൽ ട്രയിലർ എത്തി!!
ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..
മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന് വീഡിയോ കോണ്ഫറന്സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില് ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...
അമേരിക്കയിലെ ഒറിഗോൺ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അധികൃതർ



















