'വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവിശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത'; വിദ്യ ബാലന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് വിദ്യാബാലന്‍. മലയാളി ആണെങ്കിലും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരേ ഒരാള്‍.പാലക്കാടാണ് വിദ്യാബാലന്റെ സ്വദേശം. എങ്കിലും ഇപ്പോള്‍ ബോളിവുഡിന്റെ ദത്തുപുത്രിയായി മാറിയിട്ടുണ്ട് വിദ്യ. നിരവധി ചിത്രങ്ങളില്‍ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അവയെല്ലാം തന്നെ മികച്ച വിജയവുമായിരുന്നു അവര്‍ക്ക് സമ്മാനിച്ചത. തന്റെ ആശയങ്ങള്‍ യാധൊരു മടിയും പേടിയും കൂടാതെ തുറന്ന് പറയാന്‍ തക്ക ധൈര്യമുള്ള നായികയാണ് വിദ്യാബാലന്‍ അങ്ങനെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ പലതും നിരന്തരമായ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ടായിരുന്നു.
കുറച്ചു നാളുകള്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ താരം ഭാരതീയ സംസ്ക്കാരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവിശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത. എന്നാല്‍ അതിനെ പറ്റി തുറന്ന് സംസാരിക്കാന്‍ ആളുകള്‍ തയാറാകുന്നില്ല. എന്ത് കൊണ്ടാണ് അതിനെ കുറിച്ച് തുറന്നു സംസാരിക്കുവാന്‍ ആളുകള്‍ മടികാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മനുഷ്യന്റെ മറ്റൊരു വിശപ്പ് തന്നെയാണ് അതെന്നുമാണ് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്
https://www.facebook.com/Malayalivartha