Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

താനും രാധികാ ആപ്‌തേയും ഉള്‍പ്പെടുന്ന രംഗം എങ്ങനെ രാധികാ ആപ്‌തേ സെക്‌സ് സീന്‍ എന്നാകും: ആദില്‍ ഹുസൈന്‍

17 AUGUST 2016 10:12 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ 'പാര്‍ച്ച്ഡ്' ചിത്രത്തില്‍ രാധിക ആപ്‌തെയും ആദില്‍ ഹുസൈനും തമ്മിലുള്ള സെക്‌സ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി. സിനിമയില്‍ രാധികാ ആപ്‌തേയുടെ കഥാപാത്രമായ ലജ്ജോ തന്റെ ദുരിതജീവിതം വിവരിക്കുന്നതിനിടെ സ്വയം നഗ്‌നയാകുന്നതും, ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി രതിയിലേര്‍പ്പെടുന്നതും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ഓണ്‍ലൈനില്‍ ലീക്ക് ആയിരിക്കുന്നത്.

ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ നഗ്‌നവീഡിയോ എന്ന നിലയില്‍ പ്രചരിപ്പിക്കുന്നതില്‍ നായകന്‍ ആദില്‍ഹുസൈന്‍ അമര്‍ഷം പ്രകടിപ്പിച്ചു. താനും രാധികാ ആപ്‌തേയും ഉള്‍പ്പെടുന്ന രംഗം രാധികാ ആപ്‌തേ സെക്‌സ് സീന്‍ എന്ന തലക്കെട്ടിലാണ് യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. എന്ത് കൊണ്ട് ആദില്‍ ഹുസൈന്‍ സെക്‌സ് സീന്‍ എന്ന് പറയുന്നില്ല. സ്ത്രീ ഏര്‍പ്പെടുമ്പോള്‍ അതൊരു വലിയ കാര്യവും പുരുഷന്റെ ലൈംഗികത സാധാരണവുമായി കാണുന്ന പൊതുബോധമാണ് ഈ പ്രചരണത്തിന് പിന്നിലെന്ന് ആദില്‍ ആരോപിക്കുന്നു.

ആണ്‍കോയ്മയുടെ ലോകത്താണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതെന്നും ആദില്‍ ഹുസൈന്‍ പറയുന്നു. ഈ വീഡിയോ ലീക്ക് ചെയ്ത് പ്രചരിക്കുന്നതിന് പിന്നില്‍ ഒരു പുരുഷനാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സ്ത്രീ ഒരിക്കലും ഇത് ചെയ്യില്ല. അത് ഒരു ഇന്ത്യക്കാരന്‍ തന്നെയാവും ചെയ്തതെന്ന് നടന്‍ ഉറപ്പിച്ച് പറയുന്നു.

ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം ദുരിതപൂര്‍ണമായ ദാമ്പത്യം ജീവിതം കശക്കിയെറിഞ്ഞ നാല് സ്ത്രീകളുടെ കഥയാണ്. ഉത്തരേന്ത്യയിലെ ശൈശവ വിവാഹം, ഭര്‍ത്താവിനാല്‍ ബലാല്‍സംഗത്തിന് ഇരയായവര്‍, മദ്യപാനികളായ ഭര്‍ത്താവിനാല്‍ ശാരീരികമായും മാനസികമായി പീഡിപ്പിക്കപ്പെടുന്നവര്‍ ഇങ്ങനെ ഇന്ത്യന്‍ സിനിമ കൂടുതലൊന്നും കടന്നുചെല്ലാത്ത സാമൂഹ്യപശ്ചാത്തലമാണ് ഈ ചിത്രത്തിന്റേത്. ഈ ബോളിവുഡ് താരം അജയ് ദേവ്ഗണും അസിം ബജാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദേശത്ത് മാത്രം റിലീസ് ചെയ്ത ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ പ്രചരിക്കുന്നതില്‍ നിര്‍മ്മാതാവ് അസിം ബജാജ് അതൃപ്തി അറിയിച്ചു.

യുഎസിലും ഫ്രാന്‍സിലും മാത്രമാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്നാണ് ഈ രംഗങ്ങള്‍ ലീക്ക് ആയതെന്ന് വിശ്വസിക്കാനാകില്ല. സെക്‌സ് എന്നത് ഇന്ത്യയില്‍ ഇപ്പോഴും ഒരു ടാബൂ ആയി നിലനില്‍ക്കുന്നതിനാല്‍ ഈ രംഗങ്ങള്‍ മറച്ചാണ് പ്രദര്‍ശിപ്പിക്കാന്‍ ആലോചിക്കുന്നത്.

രാധികാ ആപ്‌തേ തനിക്ക് സഹോദരിയെ പോലെയാണ്. ജീവിതത്തിലുടനീളം മാനസികമായും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടി വന്ന കുടുംബിനിയെയാണ് രാധിക ഈ സിനിമയില്‍ അവതരിപ്പിച്ചത്. രാധിക ഈ ചിത്രത്തോട് കാണിച്ച ആത്മാര്‍ത്ഥയെ കച്ചവടച്ചരക്കാക്കാന്‍ ഒരിക്കലും തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അസിം ബജാജ് പറഞ്ഞു. സൈബര്‍ സെല്ലിനെയും മുംബൈ പോലീസിനെയും സമീപിക്കാനാണ് അസിം ബജാജിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (7 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (16 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (2 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends