Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

അക്ഷയ് കുമാറിനൊപ്പം വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പൃഥിരാജ്; പ്രധാന കഥാപാത്രമായി തപ്‌സി പന്നുവും

29 AUGUST 2016 12:18 PM IST
മലയാളി വാര്‍ത്ത

ബോളിവുഡും കീഴടക്കുക എന്ന ലക്ഷ്യം ഏതൊരു നടന്റേയും സ്വപ്‌നമാണ്. പൃഥിക്കും ആ മോഹം ഇല്ലാതില്ല. അക്ഷയ് കുമാറിനൊപ്പം വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പൃഥിരാജ്.അക്ഷയ് കുമാര്‍ അതിഥി താരമായി എത്തുന്ന ബേബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ആണ് തപ്‌സി പന്നുവിനും അക്ഷയ് കുമാറിനും ഒപ്പം പൃഥിരാജും എത്തുന്നത്. ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മീര എന്നാണ്. പൃഥ്വിരാജും മനോജ് വാജ്‌പേയും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് താന്‍ അഭിനയിക്കുന്നതെന്നും ആക്ഷന്‍ ത്രില്ലറായ ചിത്രത്തിനായി ആയോധന കലകള്‍ അഭ്യസിക്കുകയുമാണെന്ന് തപ്‌സി വ്യക്തമാക്കി. നിരൂപകപ്രശംസ നേടുകയും നൂറ് കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്ത ബേബി എന്ന സിനിമയുടെ ആദ്യ പതിപ്പാണ് ഇത്.അക്ഷയ്കുമാറിനെ നായകനാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത സിനിമയില്‍ തപസി പാന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് ബേബിയുടെ മുന്‍ഭാഗമായി ചിത്രം ഒരുങ്ങുന്നത്. അക്ഷയ്കുമാര്‍ അജയ് സിങ്
രാജ്പുത് എന്ന കഥാപാത്രമായി അതിഥിതാരമായാണ് എത്തുന്നത്. അടുത്തമാസം അവസാനത്തോടെ മുംബൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ്. നീരജ് പാണ്ഡേയ്ക്ക് പകരം ശിവം നായരാണ് ബേബി പ്രീക്വല്‍ ഒരുക്കുന്നത്. ബോളിവുഡ് ഹംഗാമയാണ് മനോജ് വാജ്‌പേയിയും പൃഥ്വിരാജും ബേബി പ്രീക്വലില്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്. അക്ഷയ്കുമാര്‍ അതിഥിതാരമാണെങ്കിലും സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ ഈ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടാകും.2012ല്‍ പുറത്തിറങ്ങിയ അയ്യ, 2013ല്‍ ഔറംഗസേബ് എന്നീ സിനിമകളാണ് പൃഥ്വിരാജ് ബോളിവുഡില്‍ ചെയ്തിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (5 minutes ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (15 minutes ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (22 minutes ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (2 hours ago)

വീടിനുള്ളിൽ കളനാശിനി..  (2 hours ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (2 hours ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (3 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (3 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (4 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (4 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (4 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (5 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (5 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (5 hours ago)

Malayali Vartha Recommends