Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

രേഖയുടെ ആത്മകഥ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു; പല പ്രമുഖ നടന്‍മാര്‍ക്കെതിരെയും വെളിപ്പെടുത്തലുകള്‍

07 SEPTEMBER 2016 01:32 PM IST
മലയാളി വാര്‍ത്ത

രേഖയെത്തുന്നു വീണ്ടും വിവാദ കൊടുങ്കാറ്റുമായി. ഹിന്ദിസിനിമാരംഗത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന രേഖയുടെ ആത്മകഥ ബോളിവുഡില്‍ നടന്മാരുടെ ഉറക്കം കെടുത്തിയേക്കുമെന്ന സൂചന. ലൈംഗികതയെപ്പറ്റി ആ കാലത്ത് തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിരുന്നു അപൂര്‍വ്വം നടിമാരില്‍ പെട്ടിരുന്ന രേഖ വിവാഹ പൂര്‍വ്വ ലൈംഗികബന്ധം പാപമല്ലെന്നും ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്നും വരെ തുറന്നടിച്ചു
വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തി വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുസ്തകത്തില്‍ അനേകം വെളിപ്പെടുത്തലുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട തന്റെ ആദ്യ ദുരനുഭവവും അവര്‍ കുറിച്ചിട്ടുണ്ട്. ആദ്യ സിനിമ അന്ജാന സഫറിന്റെ സെറ്റില്‍ വച്ച് ഒരു പ്രണയ രംഗ ചിത്രീകരണത്തിനിടയില്‍ ബിസ്വജീത് ചാറ്റര്‍ജി ബലമായി ചുംബിച്ചെന്നു രേഖ പറയുന്നു. രാജ നവാതെ എന്ന സംവിധായകന്റെ ഒത്താശയോടെ അഞ്ചു മിനിട്ടോളം നീണ്ട ആ അപമാനം നടക്കുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ വിസില്‍ അടിയ്ക്കുകയും കൂക്കി വിളിയ്ക്കുകയും ചെയ്യുകയായിരുന്നു. ഇന്നാണെങ്കില്‍ ഒരു പക്ഷെ നടന്‍ പീഡനത്തിന് അകത്തു പോകേണ്ട കേസ് ആണ് ഇതെന്നും പറയുന്നു.
രേഖയുടെ വിവാഹങ്ങളും ദാമ്പത്യ പ്രശ്‌നങ്ങളുമെല്ലാം എന്നും ലൈം ലൈറ്റില്‍ നിറഞ്ഞു നിന്നിരുന്നു. മുകേഷ് അഗര്‍വാള്‍ ഉള്‍പ്പടെയുള്ള രേഖയുടെ മൂന്നു ഭര്‍ത്താക്കന്മാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതോടെ രേഖ ഒരു അപശകുനം എന്ന മട്ടില്‍ വാര്‍ത്തകള്‍ പറന്നു. സുഭാഷ് ഘായ്, അനുപം ഖേര്‍ തുടങ്ങിയ പല പ്രമുഖരും രേഖയ്‌ക്കെതിരെ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിരുന്നു.വിനോദ് മേഹ്രയുമായുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ വാര്‍ത്തകളായി. വിനോദിന്റെ അമ്മ തന്നെ ചെരിപ്പ് കൊണ്ട് അടിച്ചെന്നുവരെ രേഖ വെളിപ്പെടുത്തിയിട്ടുണ്ട്.
ബോളിവുഡിലെ സര്‍പ്പ സുന്ദരി, പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെ നിഗൂഢമായ ജീവിതത്തോട് ബന്ധപ്പെടുത്തി പല പേരുകളും രേഖയ്ക്ക് ബോളിവുഡ് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. സില്‍സില എന്ന പ്രണയചിത്രം ബച്ചന്‍ കുടുംബത്തിനു മാനക്കേട് ഉണ്ടാക്കി എന്ന കാരണത്താല്‍ അതിനു ശേഷം ബിഗ് ബിയുടെ ഭാര്യ ജയ ഭാദുരി രേഖയുമോത്തുള്ള സിനിമകളില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അമിതാഭിന് പുറമേ ധര്‍മേന്ദ്ര, ജീതേന്ദ്ര എന്നിവരെ ചേര്‍ത്തും ഗോസിപ്പുകള്‍ വന്നതോടെ പുരുഷന്മാരെ കറക്കിയെടുക്കുന്ന കുടുംബം കലക്കി എന്നായി താരത്തിന്റെ വിശേഷണം. രേഖയുമായി ബന്ധപ്പെട്ട് ആകാംക്ഷയ്ക്ക് തീവ്രത പകര്‍ന്നു കൊണ്ടാണ് 'രേഖ: അണ്‍ ടോള്‍ഡ് സ്‌റ്റോറി' എന്ന ജീവചരിത്രം ഇറങ്ങുന്നത്. സിനിമയേക്കാള്‍ മസാല നിറഞ്ഞ ഈ ബുക്ക് ബോളിവുഡ് എന്നും അറിഞ്ഞതും അറിയാന്‍ ആഗ്രഹിച്ചതുമായ രേഖയുടെ സ്വകാര്യജീവിതം അതേപടി പകര്‍ത്തിയിട്ടുണ്ട്. എന്തായാലും പുസ്തകം വന്‍ വിവാദം ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ആ കാറ്റില്‍ ഏതൊക്കെ വന്‍ മരങ്ങള്‍ കടപുഴകി വീഴുമെന്നാണ് കാണേണ്ടത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends