Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശില്‍പഷെട്ടിയുടെ 'ഡയറ്റിങ് ബുക്ക്' താരത്തിന് തന്നെ വില്‍ക്കാനെത്തിയപ്പോള്‍

09 OCTOBER 2016 04:32 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായാണ് ശില്‍പഷെട്ടിയുടെ മുന്നില്‍ അയാളെത്തിയത്. ട്രാഫിക് സിഗ്‌നലിനിടയ്ക്ക് പുസ്തക
വില്‍പനക്കാരന്‍ താരത്തിന്റെ കാര്‍ ഗ്ലാസ്സില്‍ ഒന്നു തട്ടി പുസ്തകം പ്രദര്‍ശിപ്പിച്ചു. പുസ്തകം കണ്ട താരം അമ്പരന്നു. തന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്' എന്ന പുസ്തകം തനിക്കുതന്നെ വില്‍ക്കാനെത്തയിരിക്കുന്നു!
ഉടന്‍തന്നെ താരം അദ്ദേഹത്തിന്റെ ചിത്രം പകര്‍ത്തി. തന്നെ നേരില്‍ കണ്ടപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം വിലമതിക്കാന്‍ കഴിയാത്തവയാണെന്ന് ശില്‍പ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ശില്‍പ പുസ്തക വില്‍പനക്കാരന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ലൂക്ക് ക്യൂട്ടിനോ എന്ന എഴുത്തുകാരനോടൊപ്പം സഹകരിച്ചാണ് ശില്‍പയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്' എന്ന പുസ്തകം എഴുതിയത്. 2015 നവംബറിലായിരുന്നു പ്രകാശനം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (19 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (35 minutes ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (48 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

Malayali Vartha Recommends