Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെ അഭിനയിച്ച നായകന്‍മാരുമായി ഇണ ചേരാന്‍ തോന്നിയിട്ടില്ല: സോനം കപൂര്‍

14 OCTOBER 2016 02:17 PM IST
മലയാളി വാര്‍ത്ത

എന്തും തുറന്ന് പറയുന്ന പ്രകൃതമാണ് സോനം കപൂറിന്. കല്യാണം കഴിക്കില്ലെന്ന് മുമ്പ് തുറന്നടിച്ചിരുന്നു. ഇപ്പോള്‍ കൂടെ അഭിനയിച്ച നടന്‍മാരുമൊത്ത് സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. കരണ്‍ജോഹറിന്റെ ചാറ്റ്‌ഷോയിലാണ് സംഭവം. കൂടെ അഭിനയിച്ചവരെല്ലാം നല്ല നടന്‍മാരാണെങ്കിലും ഇണ ചേരാന്‍ തക്ക ആകര്‍ഷത്വം ആര്‍ക്കുമില്ലെന്നും സോനം പറഞ്ഞു. ഇതുവരെ ഒരു നടനുമായും ഡേറ്റിംഗ് ചെയ്തിട്ടില്ല. സിനിമാ കാര്യങ്ങളാണ് അവരുമായി കൂടുതലും ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ട് എല്ലാ നടന്‍മാരുമായും നല്ല കെമിസ്ട്രിയാണ് ഉള്ളതെന്നും താരം പറഞ്ഞു. അതേസമയം സിനിമയ്ക്ക് പുറത്തുള്ള ബന്ധങ്ങളെ കുറിച്ച് താരം പ്രതികരിച്ചില്ല.

സോനത്തിന്റെ സഹോദരന്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ മിര്‍സ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഹര്‍ഷ കാമുകിയുമായി ഇണ ചേരുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്ന കാര്യത്തില്‍ തനിക്കും സഹോദരി രേഹയ്ക്കും ആശങ്കയുണ്ടെന്നും താരം പറഞ്ഞു. അതേസമയം മിര്‍സയുടെ പ്രചരണത്തിന്റെ ഭാഗമായാണ് ഇത്തരം ഷോകള്‍ സംഘടിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഹര്‍ഷ നായകനായി അരങ്ങേറ്റം കുറിച്ചത്. അതിന് സഹോദരി നല്‍കുന്ന പബഌസിറ്റിയാണെന്നും ആരോപണമുണ്ട്. അതേസമയം മിര്‍സയുടെ വിജയം കപൂര്‍ കുടുംബത്തിന് ഏറെ സന്തോഷം നല്‍കുന്നു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള യുവനടിയാണ് സോനം കപൂര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (20 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (36 minutes ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

Malayali Vartha Recommends