Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

പാക് താരങ്ങളുടെ ചലച്ചിത്രങ്ങള്‍ക്ക് വിലക്ക്; പ്രതിഷേധവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്

17 OCTOBER 2016 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!

എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

മുംബൈയില്‍ അധോലോക ഭീതി തിരിച്ചെത്തിയിരിക്കുകയാണെന്ന് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കത്ത്

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പാക് താരങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വാദത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. അങ്ങനെയങ്കില്‍ ആദ്യം മാപ്പു പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. ഡിസംബറില്‍ അദ്ദേഹം നടത്തിയ പാക് സന്ദര്‍ശം സംബന്ധിച്ച് മോഡി മാപ്പു പറയണമെന്നാണ് കശ്യപ് ആവശ്യപ്പെട്ടത്.

രാജ്യത്ത് എന്തു പ്രശ്‌നമുണ്ടായാലും അതിനെയെല്ലാം സിനിമയുമായി ബന്ധിപ്പിക്കുകയും അതിന്റെ പേരില്‍ സിനിമകള്‍ നിരോധിക്കുകയും ചെയ്യുന്ന നടപടിയെ ന്യായീകരിക്കാനാവില്ലെന്നും കശ്യപ് വ്യക്തമാക്കി. 2015 ഡിസംബര്‍ 25നാണ് മോഡി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ആ സമയങ്ങളില്‍ തന്നെയാണ് കരണ്‍ ജോഹര്‍ 'എ ദില്‍ ഹെ മുഷ്‌കില്‍' എന്ന ചിത്രം ചിത്രീകരിച്ചത്,–കശ്യപ് ചൂണ്ടിക്കാട്ടി. പാക് അഭിനേതാവ് ഫവദ് ഖാന്‍ അഭിനയച്ചിതു കൊണ്ടു മാത്രം ഈ ചിത്രം നിരോധിക്കണമെന്ന് പറയുന്നവര്‍, അതേസമയം പാകിസ്ഥാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നടപടി കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനുരാഗ് കശ്യപ് വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 1,880 രൂപയുടെ കുറവ്  (12 minutes ago)

പമ്പയിൽ തുണി ഉപേക്ഷിക്കരുത്...ഇത് ആചാരമല്ല... അയ്യപ്പ ഭക്തന്മാർ പമ്പാ നദിയിൽ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി  (19 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (33 minutes ago)

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (1 hour ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (1 hour ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (2 hours ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (2 hours ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (2 hours ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (2 hours ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (3 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (3 hours ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (3 hours ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (3 hours ago)

Malayali Vartha Recommends