Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാവുന്നു, ഗുര്‍മീത് റാം റഹീം സിംഗ് സിനിമ സംവിധാനം ചെയ്യും

21 OCTOBER 2016 09:12 AM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാവുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത്. ഗുര്‍മീത് റാം റഹീം സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മെസഞ്ചര്‍ ഓഫ് ദി ഗോഡ് പരമ്പരകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗുര്‍മീത്. എംഎസ്ജി ദ ലയണ്‍ ഹാര്‍ട്ട് ഹിന്ദ് ക നപക് കോ ജവാബ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികളും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായിരിക്കും ചിത്രമെന്ന് ഗുര്‍മീത് സിംഗ് പറഞ്ഞു.

ചിത്രം 25 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ മുന്നാമത്തെ ചിത്രമായ ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ടിന്റെ വിജയഘോഷ വേളയിലാണ് പുതിയ ചിത്രത്തെ കുറിച്ച് ഗുര്‍മീത് പറഞ്ഞത്. ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് 176 കോടി കളക്ഷന്‍ നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ എല്ലാ ചിത്രങ്ങളുമെന്ന പോലെ പുതിയ ചിത്രവും രാജ്യസ്‌നേഹത്തിന് മുന്‍തൂക്കം നല്‍കിയാണ് ഗുര്‍മീത് ഒരുക്കുന്നത്. തീവ്രവാദികളുടെ ആക്രമങ്ങളും ജവാന്‍മാരുടെ അവസ്ഥകളുമെല്ലാം ചിത്രത്തില്‍ ഉണ്ടാകും.

ഉറിയിലുണ്ടായ ആക്രമത്തില്‍ നമ്മുടെ നിരവധി ജവാന്‍മാരെ നമുക്ക് നഷ്ടപ്പെട്ടു. അവരുടെ സംരക്ഷണത്തെ കുറിച്ച് അന്വേഷിക്കാത്തവരാണ് ഇന്ത്യ തിരിച്ചടിച്ചതിന് തെളിവ് ചോദിക്കുന്നത്. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ ചിത്രമെന്ന് ഗുര്‍മീത് കൂട്ടിച്ചേര്‍ത്തു. ബലാത്സംഗം, കൊലക്കുറ്റം തുടങ്ങിയ നിരവധി കേസുകള്‍ നേരിടുന്ന വ്യക്തികൂടിയാണ് ഗുര്‍മീത് സിംഗ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (2 minutes ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (2 hours ago)

വീടിനുള്ളിൽ കളനാശിനി..  (2 hours ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (2 hours ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (3 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (3 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (3 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (4 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (4 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (4 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (5 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (5 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (5 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (5 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends