Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

എന്റെ ശരീരം പുരുഷന്‍മാരെ ഭ്രാന്ത് പിടിപ്പിക്കുന്നു; സണ്ണിലിയോണ്‍

14 MARCH 2017 05:00 PM IST
മലയാളി വാര്‍ത്ത

ഞാന്‍ സുന്ദരിയായത് കൊണ്ടാണ് സെക്സി സിംബലായി നോക്കിക്കാണുന്നത്, എന്റെ ശരീരം പുരുഷന്‍മാരെ ഭ്രാന്ത് പിടിപ്പിക്കുകയാണെന്നും സണ്ണിലിയോണ്‍. എല്ലാവര്‍ക്കും എന്നെപ്പോലെ ഗ്ലാമറാകാന്‍ പറ്റുമോ, ഹോളിവുഡിലൊക്കെ സെക്സ് കോമഡി പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. അവിടുത്തെ പ്രശസ്ത നടിമാരൊക്കെ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നല്ല താല്‍പര്യമാണ്. ഈ ട്രെന്‍ഡ് ബോളിവുഡില്‍ തുടങ്ങിവച്ചത് താനാണെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഇപ്പോ പല നായകനടന്‍മാരും തനിക്കൊപ്പം അഭിനയിക്കാന്‍ മുന്നോട്ട് വരുന്നു എന്നത് സന്തോഷമാണെന്നും താരം പറഞ്ഞു. 

മോഡലിങ്ങില്‍ സജീവമാകാനായിരുന്നു തനിക്ക് താല്‍പര്യമെന്ന് താരം പറഞ്ഞു. അത് പ്രശ്നമാകാതെ വന്നപ്പോള്‍ ബ്ലൂഫിലിം സ്റ്റാറായി. നൂറിലേറെ ബ്ലൂഫിലിമുകളില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പുതുമ തേടുന്ന തലമുറയാണ് ബ്ലൂഫിലിം കാണുന്നത്. അതുകൊണ്ട് എന്റെ നഗ്‌നത കണ്ട് ജനം മടുത്തുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകന്‍ പൂജാഭട്ട് വിളിക്കുന്നത്. അങ്ങനെയാണ് 2012ല്‍ ജിസം ടു പടത്തില്‍ അഭിനയിക്കുന്നത്. പിന്നീട് എന്നെ കാണാന്‍ മാത്രം തിയേറ്ററുകളില്‍ ആളുകളില്‍ കയറുന്ന കാഴ്ചയാണ് ഉണ്ടായത്. അതില്‍ എനിക്ക് വളരെയഥികം സന്തോഷം തോന്നി. മറ്റ് ഭാഷകളില്‍ ഒരു ഗാനരംഗത്തിന് ചോദിക്കുന്ന പ്രതിഫലം തരാമെന്ന ഓഫര്‍ വന്നു. 

ഇന്ത്യ എനിക്ക് തന്നത് രണ്ടാം ജന്മമാണ്. ഞാനിപ്പോള്‍ മുംബയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവ് ഡേനിയല്‍ ജോലി സംബന്ധമായി ജയിലിലാണ്. ലീവ് കിട്ടിക്കഴിഞ്ഞാല്‍ മുംബയിലേക്ക് വരും. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ ലണ്ടനിലേക്ക് പോകും. ഇന്ത്യ വളരെയധികം സുരക്ഷിതമാണ്. അമ്മയുടെ ഗര്‍ഭാശയത്തില്‍ കഴിയുന്ന അനുഭവമാണ്. എന്നാല്‍ ഞാന്‍ സെക്സിയായി അഭിനയിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെട്ടുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (18 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (20 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (25 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (57 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends