പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 5:20-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളാണ്. 'പരിന്ദ', 'ക്രാന്തിവീർ', 'അബ് തക് ഛപ്പൻ', 'വെൽക്കം' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു.
അതേസമയം 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തങ്ങളിലും പങ്കാളിയായിരുന്നു.
അതേസമയം അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിശ്വനാഥ് പടേക്കർ എന്നാണ് . നീലകണ്ഠി പടേക്കറാണ് ഭാര്യ. മകൻ - മൽഹാർ പടേക്കർ.
"
https://www.facebook.com/Malayalivartha

























