മായ്ച്ചാലും മായാത്ത കളങ്കമാണ് തന്റെ പേരില്‍ പലരും ചാര്‍ത്തിത്തരുന്നതെന്ന് സണ്ണിലിയോണ്‍

ഇന്ത്യന്‍ വംശജയായ സണ്ണിലിയോണ്‍ കാനഡക്കാരിയാണ്. കാനഡയില്‍ നീലചിത്രനിര്‍മാണം അംഗീകരിച്ചിട്ടുള്ള തൊഴിലാണെന്ന് അവര്‍ പറയുന്നു. ആര്‍ക്ക് വേണമെങ്കിലും നീലച്ചിത്രം നിര്‍മിക്കാം, വില്‍ക്കാം. അവിടുത്തെ സംസ്‌കാരത്തില്‍ സെക്സ് സാധാരണമാണ്. പണം പ്രശ്നമാണെങ്കില്‍ നീലച്ചിത്ര നിര്‍മാണ കമ്പനികളിലെത്തി അഭിനയിക്കാം. പക്ഷെ, ഇത്തരം സിനിമകള്‍ കാനഡയില്‍ വിറ്റഴിക്കില്ല. വിദേശങ്ങളിലാണ് വിപണി. യൗവനം പൂത്തുലയുന്ന സമയത്താണ് താന്‍ നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്ന് താരം പറഞ്ഞു.
കാനഡയിലെത്തുന്ന വിദേശികളായ സ്ത്രീകള്‍ നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ അന്നാട്ടിലെ ഭരണക്ഷിയിലുള്ളവര്‍ അവരുമായി ശാരീരികബന്ധം പുലര്‍ത്തുകയും പ്രണയിക്കുകയും ചെയ്യും. അങ്ങനെയും താന്‍ ധാരാളം പണം സമ്പാദിച്ച് കൂട്ടിയെന്ന് സണ്ണിലിയോണ്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞകാലത്തെ ഇമേജിനെ കുറിച്ച് താരത്തിന് യാതൊരു സങ്കടവും ഇല്ല. ബോളിവുഡിലെത്തി മുന്‍നിര താരങ്ങള്‍ക്കൊപ്പം സ്ഥാനം പിടിച്ചത് കഴിവ് കൊണ്ട് മാത്രമാണ്. ഷാറൂഖ് ഖാനും അമീര്‍ഖാനും താരത്തിനൊപ്പം അഭിനയിക്കാന്‍ തയ്യാറായി.
സാധാരണ നീലച്ചിത്ര നായികയുടെ ദാമ്പദ്യം വലിയ പരാജയമായിരിക്കും. എന്നാല്‍ സണ്ണിയുടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. ഭര്‍ത്താവ് തന്റെ കണ്‍കണ്ട ദൈവമാണെന്ന് താരം പറഞ്ഞു. ഭര്‍ത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന താരത്തിന്റെ ദാമ്പത്യജീവിതം മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. അച്ഛനും അമ്മയും മരിച്ചെങ്കിലും അനുജന്‍ സണ്ണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് അനുജന്റെ വിവാഹം കഴിഞ്ഞത്.
https://www.facebook.com/Malayalivartha