Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂടന്‍ സെല്‍ഫികള്‍ക്ക് ഇടവേള കൊടുത്ത് ജാന്‍വി

19 APRIL 2017 01:37 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരറാണിയായ ശ്രീദേവിക്കും മക്കള്‍ ജാന്‍വിക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യാറുണ്ട്. ബോയ് ഫ്രണ്ടുമൊത്തുള്ള ചൂടന്‍ സെല്‍ഫികള്‍ മുന്‍പ് ജാന്‍വി ഇന്‍സ്റ്റഗ്രാമി ല്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നേ ശ്രീദേവി ജാന്‍വിയെ ഉപദേശിച്ചിരുന്നു. സോഷ്യല്‍ മീഡിയയോട് തന്റെ മക്കള്‍ക്കുള്ള അമിത താല്പര്യവും ഇടയ്ക്കിടയ്ക്ക് ചൂടന്‍ സെല്‍ഫികള്‍ ഇടുന്നതും ശ്രീദേവിക്ക് പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാണ് താരപുത്രിയുടെ സ്‌റ്റൈല്‍ മനീഷ് മല്‍ഹോത്രയുടെ കരവിരുതില്‍ നെയ്‌തെടുത്ത വസ്രങ്ങളുമിട്ട സ്റ്റണ്ണിങ്ങ് ലുക്കിലുള്ള ജാന്‍വിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതാണ്. ബോളിവുഡി നായികമാരുടെ പ്രിയപ്പെട്ട ഡിസൈനറാണ് മനീഷ് മല്‍ഹോത്ര. ഏതു ചടങ്ങിലായാലും മനീഷിന്റെ കരവിരുത് തേടിയെത്തുന്ന സ്ഥിരം നായികമാര്‍ ബോളിവുഡിലുണ്ട്. 

കരണ്‍ ജോഹര്‍ സിനിമയിലൂടെ ബോളിവുഡ് ലോകത്തേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ജാന്‍വി കപൂര്‍. മകളൂടെ സിനിമാ പ്രവേശനവും സ്വപ്നം കണ്ട് അത് യാഥാര്‍ത്ഥയമാക്കാനുള്ള തിരക്കിലാണ് ശ്രീദേവി. തന്റെ മക്കളെ സിനിമാ താരങ്ങളായി മാത്രം ലോകം അറിഞ്ഞാല്‍ മതിയെന്നാണ് ശ്രീദേവി അടുപ്പമുള്ളവരോട് പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗമായാണ് മക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (4 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (38 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends