Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു പുരസ്‌ക്കാരം സ്വീകരിച്ചു

25 APRIL 2017 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

അവാര്‍ഡു ചടങ്ങുകളില്‍ പങ്കെടുക്കാറില്ല പൊതുവെ ആമിര്‍ ഖാന്‍. ഈ റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസം ആമിര്‍ ഒരു അവാര്‍ഡ് സ്വീകരിച്ചു അതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യദ്രോഹിയെന്നു വിളിച്ച ആര്‍.എസ്.എസിന്റെ നേതാവ് മോഹന്‍ ഭഗവതിന്റെ കയ്യില്‍ നിന്നും. 

2015-ലായിരുന്നു രാജ്യത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ആമിറിന്റെ പരാമര്‍ശം ഉണ്ടാകുന്നത്. തുടര്‍ന്ന് ആമിറിനോട് പാകിസ്താനിലേക്ക് പോകാനും അദ്ദേഹത്തിന്റെ സിനിമകള്‍ കാണരുതെന്നും സംഘപരിവാര്‍ ആഹ്വാനം ചെയ്തിരുന്നു. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ പിതാവിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരത്തിന്റെ 75-ാം പതിപ്പിലാണ് അവാര്‍ഡ് സ്വീകരിക്കാന്‍ ആമിറെത്തിയത്. ലതാ മങ്കേഷ്‌കറുടെ പ്രത്യേക ക്ഷണത്തേ തുടര്‍ന്നാണ് ആമിര്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദംഗലിലെ പ്രകടനത്തിന് ആമിറിന് വിശേഷ് പുരസ്‌കാര്‍ നല്‍കിയാണ് ചടങ്ങില്‍ ആദരിച്ചത്. 16 വര്‍ഷം മുമ്പ് ഓസ്‌കാറില്‍ ആമിറിന്റെ ചിത്രം ലഗാന്‍ മികച്ച ചിത്രത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോളായിരുന്നു ആമിര്‍ ഒടുവിലായി ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്. ഒരേ സമയം സ്വന്തം ചരിത്രം തിരുത്തിക്കുറിച്ചും ആര്‍.എസ്.എസ് പ്രമുഖില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചും ആമിര്‍ ആരാധകരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്.

സ്വകാര്യ ചാനലുകളും മറ്റും നല്‍കുന്ന അവാര്‍ഡുകള്‍ക്ക് ക്രെഡിബിലിറ്റിയില്ലെന്നും അതിനാല്‍ താന്‍ അവാര്‍ഡ് സ്വീകരിക്കാനോ ചടങ്ങില്‍ പങ്കെടുക്കാനോ എത്തില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമിര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി ആമിറിനെ ഒരു അവാര്‍ഡ് ചടങ്ങിലും പങ്കെടുത്തിരുന്നുമില്ല. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ആമിറിന് പുരസ്‌കാരം നല്‍കാത്തതിനു പിന്നില്‍ താരത്തിന്റെ ഈ നിലപാടാണെന്നും പ്രചരണമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (3 hours ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (3 hours ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (3 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (3 hours ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (3 hours ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (3 hours ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (4 hours ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (4 hours ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (4 hours ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (4 hours ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (4 hours ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (4 hours ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (4 hours ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (5 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (7 hours ago)

Malayali Vartha Recommends