Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വിവാദ സീരിയല്‍ അവസാനിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

30 AUGUST 2017 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പെഹരെദാര്‍ പിയാ കി എന്ന സീരിയല്‍ നിര്‍ത്തലാക്കാന്‍ മാനവ വിഭവ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു. സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു വന്ന ഈ സീരിയല്‍ പത്ത് വയസുകാരനും 18-കാരിയും തമ്മിലുള്ള പ്രണയകഥയാണ് പറഞ്ഞിരുന്നത്.

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സീരിയല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ഒരു പക്ഷേ ഇതാദ്യമായിരിക്കാം. വെള്ളിയാഴ്ചയായിരുന്നു സീരിയലിന്റെ ഒടുവിലത്തെ സംപ്രേക്ഷണം. ഇതിനു മുന്‍പും സീരിയില്‍ നിര്‍ത്താന്‍ സ്മൃതി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചാനല്‍ കേട്ടില്ല. അതിനാല്‍ ഇത്തവണ നിരവധിപ്പേരുടെ പരാതികള്‍ക്കൊപ്പമായിരുന്നു സ്മൃതിയുടെ ഉത്തരവ്.

ആഴ്ചകള്‍ക്ക് മുന്‍പ്, സീരിയിലിന്റെ പ്രേക്ഷകരില്‍ ഒരു വിഭാഗം സമര്‍പ്പിച്ച പരാതിയിന്‍ മേലാണ് നടപടി കൈക്കൊണ്ടത്. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ വിവാഹം കഴിക്കുന്നതാണ് സീരിയലിന്റെ ഇതിവൃത്തം. മരണശയ്യയില്‍ കിടക്കുന്ന ബാലന്റെ അച്ഛന് മകന്റെ രക്ഷിതാവായിക്കൊള്ളാം എന്ന് പെണ്‍കുട്ടി വാക്ക് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടക്കുന്നത്.

പത്ത് വയസ്സ് മാത്രമുള്ള ഒരു കുട്ടി, തന്റെ ഇരട്ടി പ്രായമുള്ള പെണ്‍കുട്ടിയെ തലോടുന്നതും നെറ്റിയില്‍ സിന്ദൂരം തൊട്ട് കൊടുക്കുന്നതും പ്രൈം ടൈം ടെലിവിഷനില്‍ കാണാന്‍ ഞങ്ങള്‍ കുടുംബ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ആസ്വാദകമനസ്സില്‍ എന്ത് തരം സ്വാധീനമായിരിക്കും ചെലുത്തുക എന്നൂഹിച്ചു നോക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ കുട്ടികള്‍ ഇതു കണ്ടു വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് ഈ സീരിയല്‍ നിരോധിക്കണം എന്നാണ് സ്മൃതി ഇറാനിയ്ക്ക് പ്രേക്ഷകരിലെ ഒരു വിഭാഗം അയച്ച പെറ്റിഷനില്‍ പറയുന്നത്. എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കളായ ശശി മിത്തല്‍, സുമീത് മിത്തല്‍ എന്നിവര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്...

ഞങ്ങളും യാഥാസ്ഥികര്‍ തന്നെയാണ്. കുടുംബവുമായി കാണാന്‍ പറ്റാത്തതൊന്നും അതില്‍ കാണിച്ചിട്ടില്ല. ഒരു ബാലനും പെണ്‍കുട്ടിയും തമ്മിലുള്ള ഒരു തീവ്രവും സത്യസന്ധവും മധുരവുമായ ഒരു ബന്ധത്തിന്റെ കഥയാണത്. ഇതില്‍ സമൂഹത്തിന് നിരക്കാത്തതായി ഒന്നുമില്ല.

രണ്ടാഴ്ച മുന്‍പാണ് സോണി ടി വിയോട് ഈ സീരിയലിന്റെ സമയം പ്രൈം ടൈമില്‍ നിന്ന് മാറ്റാനും ഇത് ബാല വിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ഡിസ്‌ക്ലെമര്‍ ചേര്‍ക്കാനും ആവശ്യപ്പെട്ടത്. ചാനല്‍ ആ നിര്‍ദേശം നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സീരിയല്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണം എന്ന ഉത്തരവ്.

ഈ സീരിയല്‍ തങ്ങളുടെ സംസ്‌ക്കാരത്തെ അവഹേളിക്കുന്നു എന്ന് ചില രാജ കുടുംബങ്ങള്‍ പരാതി പറഞ്ഞതാണ് പെട്ടന്നുള്ള ഈ നടപടിക്കു കാരണം എന്ന് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ചാനലും സീരിയലിന്റെ അണിയറക്കാരും തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends