Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അമ്മാവാ... അവളല്ല, നിങ്ങളാണ് പിറകെ നടന്നത്; ഹൃത്വിക്കിന്റെ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി കങ്കണയുടെ സഹോദരി

03 OCTOBER 2017 06:58 PM IST
മലയാളി വാര്‍ത്ത

ഹൃത്വിക്ക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പ്രണയത്തിനും അതിനുശേഷമുള്ള ശത്രുതയ്ക്കും അവസാനമില്ല. ഒരു തട്ടുപൊളിപ്പന്‍ ബോളിവുഡ് മസാല ചിത്രത്തെപ്പോലും കടത്തിവെട്ടുന്നതായിരുന്നു അതിലെ രംഗങ്ങള്‍ ഒരോന്നും. തമ്മില്‍ പിരിഞ്ഞിട്ടും ഇരുവരുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് എരിവു പകര്‍ന്ന് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് ഇന്നും.

ഹൃത്വിക്ക് റോഷനുവേണ്ടി മഹേഷ് ജെഠ്മലാനി നല്‍കിയ പരാതിയുടെ കോപ്പികള്‍ പുറത്തുവന്നതാണ് ഏറ്റവും പുതിയ സംഭവം. ഇരുവരുടെയും ബന്ധത്തിന്റെ അറിയാത്ത ഏടുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന 29 പേജുള്ള പരാതിയുടെ പകര്‍പ്പ് റിപ്പബ്ലിക് ടി.വിയാണ് പുറത്തുവിട്ടത്. ഇതില്‍ കങ്കണ ഹൃത്വിക്കിനെ നിത്യകാമുകന്‍ എന്നായിരുന്നു വിശേഷിപ്പിച്ചതെന്നും ഹൃത്വിക്കിനുവേണ്ടി യുഗങ്ങള്‍ സഞ്ചരിച്ചുവെന്നും പറയുന്നുണ്ട്. കങ്കണ ഹൃത്വിക്കിനെ ശാരീരക ബന്ധത്തിന് പ്രേരിപ്പിക്കുക വരെ ചെയ്തുവെന്നും ആരോപണമുണ്ട്.


എന്നാല്‍, ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് കങ്കണയുടെ സഹോദരി രംഗോലി. ഹൃത്വിക്കിനെ വേട്ടക്കാരനായ അമ്മാവന്‍ എന്നാണ് രംഗോലി ഇതില്‍ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്.
നിങ്ങള്‍ക്ക് ഇനി മുഖം രക്ഷിക്കാന്‍ ഇതുപോലെ പഴയ വേട്ടയാടല്‍ നടത്തുകയും ലൈംഗികമായി അപമാനിക്കുകയും അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിക്കുകയും ഒക്കെ ചെയ്യുകയേ നിര്‍വാഹമുള്ളൂ. നിങ്ങള്‍ സിനിമാരംഗത്ത് വരുമ്ബോള്‍ കങ്കണ സ്കൂളിലായിരുന്നു.

സിനിമയിലല്ലായിരുന്നെങ്കില്‍ അവള്‍ നിങ്ങളെ അമ്മാവാ എന്നായിരുന്നു വിളിക്കുക. കങ്കണയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയും ധനാഢ്യയുമായ ഒരു പെണ്‍കുട്ടിക്ക് നിങ്ങളെപ്പോലുള്ള ഒരു അമ്മാവന്റെ പിറകെ നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ അവളുടെ പിറകെയാണ് നടന്നത്. അല്ലാതെ അവള്‍ നിങ്ങളുടെ പിറകെ വരികയായിരുന്നില്ല. പുതിയതായി ഒന്നും പറായാനില്ലാതിരുന്നിട്ടും നിങ്ങള്‍ അവളെ പിറകെ നടന്ന് അപമാനിക്കുകയാണ്. ഇക്കാര്യത്തില്‍ ആരാണ് അപരാധിയെന്ന് എല്ലാവര്‍ക്കും അറിയാം. അവള്‍ ഇതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞു. നിങ്ങള്‍ക്ക് ദയവു ചെയ്ത് അവളെ മറന്ന് നിങ്ങളുടെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തില്‍ ശ്രദ്ധിക്കൂ-അഞ്ച് ട്വീറ്റുകളിലായി രംഗോലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (25 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (27 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (37 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (39 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

Malayali Vartha Recommends