Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

"കഹാനി, ഡേര്‍ട്ടി പിക്ച്ചര്‍, തുമാരി സുലു ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും തന്റെ യഥാര്‍ഥ സ്വഭാവവുമായി ചില സാമ്യങ്ങളുണ്ട് " ;തന്റെ പ്രിയ കഥാപാത്രങ്ങൾക്കുളിലെ ആ രഹസ്യം തുറന്നുപറഞ്ഞ് വിദ്യാബാലൻ

26 FEBRUARY 2018 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

തന്റെ മികച്ച ചിത്രങ്ങള്‍ എന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നതും തന്റെ ഇഷ്ട ചിത്രങ്ങള്‍ ഏതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലന്‍.സ്ത്രീകേന്ദ്രീകൃതമായ ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ പ്രിയം കഹാനി, ഡേര്‍ട്ടി പിക്ച്ചര്‍, തുമാരി സുലു എന്നീ മൂന്നു ചിത്രങ്ങളോടാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.

'മനസ്സു പറയുന്നതുപോലെ ജീവിക്കുന്നവരാണ് ആ കഥാപാത്രങ്ങളെല്ലാം. യഥാര്‍ഥ ജീവിതത്തില്‍ ഞാനും അങ്ങനെതന്നെയാണ്, മനസ്സിനെ പിന്തുടര്‍ന്നു ജീവിക്കുന്നു. യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ വളരെ നാണംകുണുങ്ങിയാണ്. എന്നാല്‍ കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാന്‍ ഞാന്‍ തയാറാകുമെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.

'ഗര്‍ഭിണിയായ യുവതി കാണാതായ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെത്തുന്നതിനെ സംബന്ധിച്ച കഥയാണ് കഹാനി എന്നുമാത്രമാണ് സംവിധായകന്‍ സുജോയ് ഘോഷ് ചിത്രത്തെക്കുറിച്ച്‌ എന്നോടു പറഞ്ഞത്. ആ സബ്ജക്റ്റില്‍താല്‍പ്പര്യം തോന്നിയ ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.

ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രം ചെയ്തപ്പോള്‍ സംവിധായകന്‍ തന്നോട് ഒരു നിര്‍ദ്ദേശം മാത്രമേ മുന്നോട്ടുവെച്ചുള്ളൂവെന്നും അത് ആ കഥാപാത്രത്തെ ബഹുമാനിക്കണം എന്നുമാത്രമാണ്. ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍വിധികളെയെല്ലാം കാറ്റില്‍ പറത്തിയത് ആ ചിത്രത്തിലെ അഭിനയമായിരുന്നു.'തുമാരി സുലു എന്ന ചിത്രം തിരഞ്ഞെടുത്തപ്പോള്‍ അമ്മയെയാണ് ഓര്‍മ്മ വന്നത്. ജോലിയും വീട്ടുകാര്യവും ഒരുപോലെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന തിരിച്ചറിവും ആ ചിത്രം തനിക്കു നല്‍കിയതായി വിദ്യ ബാലന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (6 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (22 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

Malayali Vartha Recommends