Widgets Magazine
11
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

കൊറോണകാലത്ത് കയ്യടി നേടി കിംഗ് ഖാൻ; നാലു നില ഓഫീസ് കെട്ടിടം കൊറോണ നിരീക്ഷണത്തിനായി വിട്ടുനല്‍കി ഷാരുഖ് ഖാന്‍

04 APRIL 2020 04:52 PM ISTമലയാളി വാര്‍ത്ത
രാജ്യം ഒന്നടങ്കം കൊറോണ ഭീതിയിൽ അലയുമ്പോൾ തന്നാൽ കഴിയുന്ന പരമാവധി സഹായങ്ങൾ ചെയ്യാൻ തെല്ലും മടികാട്ടാതെ മുന്നോട്ടിറങ്ങുകയാണ് പല പ്രമുഖരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം നിരവധി സഹായങ്ങലുമായി സൂപ്പര്‍താരം ഷാരുഖ് ഖാനും മുമ്പിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ മുംബൈയിലെ തന്റെ നാലു നില ഓഫീസ്...

സൂപ്പര്‍ താരത്തെ പറ്റിച്ച്‌ ദമ്പതികള്‍ 50 ലക്ഷം തട്ടിയെടുത്തു

20 October 2013

ബോളിവുഡ്‌ താരം അക്ഷയ്‌ ഖന്നയെ പറ്റിച്ച്‌ ദമ്പതികള്‍ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അന്ധേരിയിലുള്ള ദമ്പതികളാണ്‌ താരത്തെ പറ്റിച്ചത്‌. 2010 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ചാണ്‌ അക്ഷയ്‌ ഖന്ന ദമ്പതികളുമ...

മസില്‍ഖാനോടാണ്‌ കളി... ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി എറിഞ്ഞു തകര്‍ത്തു

17 September 2013

ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. അത്‌ സിനിമയിലെ വില്ലനായാലും ശരി ആരാധകരായാലും ശരി. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന നടന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയതാ...

ബോളിവുഡിനെ കീഴടക്കി ധനുഷ്‌

25 June 2013

തമിഴിന്റെ ഇഷ്ടതാരം ധനുഷ്‌ ബോളിവുഡിനെ കീഴടക്കിയിരിക്കുന്നു. തന്റെ ആദ്യ ബോളിവുഡ്‌ സിനിമയായ രാഞ്‌ജനയില്‍ മികച്ച പ്രകടനം തന്നെയാണ്‌ ധനുഷ്‌ കാഴ്‌ചവെച്ചിരിക്കുന്നത്‌. ദക്ഷിണേന്ത്യക്കാരായ നടന്‍മാര്‍ക്ക്‌ ഹിന...

വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ്‌ പിറക്കാന്‍ പോകുന്നു; ഷാരൂഖ്‌ വിവാദത്തില്‍

17 June 2013

ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ വിവാദത്തില്‍. വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ്‌ പിറക്കുന്നു എന്ന വാര്‍ത്തയാണ്‌ താരത്തെ വിവാദത്തില്‍പ്പെടുത്തിയത്‌. മിഡ്‌ ഡേ പത്രമാണ്‌ ഷാരൂഖ്‌-ഗൗരി ദമ്പതികള്‍ക്ക്‌ വാ...

തെറ്റു ചെയ്‌തെങ്കില്‍ മകന്‍ ശിക്ഷ അനുഭവിക്കണമെന്ന്‌ സറീന വഹാബ്‌

14 June 2013

സൂരജ്‌ പഞ്ചോളിയുടെ അമ്മയും നടിയുമായ സറീനാ വഹാബ്‌ ജിയാഖാന്റെ അമ്മ റബിയാ ഭാനുവിനെ സന്ദര്‍ശിച്ചു. എന്നാല്‍ തന്നോട്‌ സംസാരിക്കാന്‍ റാബിയക്ക്‌ താല്‍പര്യമില്ലായിരുന്നുവെന്ന്‌ സറീന പറഞ്ഞു. മകന്‍ തെറ്റുകാരനാണ...

സൂരജും ജിയയും ഒരുമിച്ചു ജീവിക്കുകയായിരുന്നൂവെന്ന്‌ അമ്മ

12 June 2013

വിവാഹം കഴിച്ചില്ലെങ്കിലും സൂരജ്‌ പഞ്ചോളിയുമൊത്ത്‌ ജിയാഖാന്‍ ഒരുമിച്ച്‌ ജീവിക്കുകയായിരുന്നൂവെന്ന്‌ മൊഴി. ജിയയുടെ മാതാവ്‌ റാബിയ പോലീസിനു നല്‍കിയ മൊഴിയിലാണ്‌ ഇത്‌ വ്യക്തമാക്കിയത്‌. ഒരു വര്‍ഷമായി ഇരുവരും ...

നടി ജിയാഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

04 June 2013

ബോളിവുഡ്‌ നടി ജിയാ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്‌ളാറ്റില്‍ അര്‍ധരാത്രിയാണ്‌ 25 കാരിയായ നടിയുടെ മൃതദേഹം കണ്ടെത്തിയത്‌. രാംഗോപാല്‍ വര്‍മയുടെ വിവാദ സിനിമയായ നിശബ്‌ദില്‍ അമിതാഭ്‌ ബച്...

കരണിന്‌ വിവാഹിതനാകാന്‍ താല്‍പര്യമില്ല; കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തില്‍

30 May 2013

ബോളിവുഡ്‌ സംവിധായകന്‍ കരണ്‍ ജോഹര്‍ കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തില്‍. ഈ നാല്‍പത്തിയൊന്നാം വയസിലും താന്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത്‌ വളര്‍ത്തുക എന്ന തീരുമാ...

സഞ്‌ജയ്‌ ദത്ത്‌ ജയിലിലേക്ക്‌: പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

10 May 2013

മുംബൈ സ്‌ഫോടനക്കേസില്‍ തടവുശിക്ഷ ലഭിച്ച ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്തിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അപേക്ഷ നല്‍കിയ മറ്റ്‌ അഞ്ചു പ്രതികളുടെ ഹര്‍ജിയും തള്ളിയിട്ടുണ്ട്‌. ഇതു കൂടാതെ കീഴടങ്ങ...

പാക്കിസ്ഥാനില്‍ രണ്ട്‌ ബോളിവുഡ്‌ ചിത്രങ്ങള്‍ക്ക്‌ വിലക്ക്‌

23 April 2013

പാക്കിസ്ഥാനില്‍ രണ്ട്‌ ബോളീവുഡ്‌ ചിത്രങ്ങള്‍ക്ക്‌ വിലക്ക്‌. പാക്കിസ്ഥാനിലെ സിനിമാ വിതരണക്കാരുടേയും, തീയറ്റര്‍ ഉടമകളുടേയുമാണ്‌ തീരുമാനം. ഈദ്‌ റിലീസായി തീയറ്ററിലെത്തുന്ന ഷാറൂക്കിന്റേയും, അക്ഷയ്‌ കുമാറിന...

സഞ്‌ജയ്‌ ദത്ത്‌ പുനപരിശോധനാ ഹര്‍ജി നല്‍കും

08 April 2013

സുപ്രീം കോടതിവിധിച്ച അഞ്ച്‌ വര്‍ഷത്തെ തടവുശിക്ഷയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സഞ്‌ജയ്‌ ദത്തിന്റെ പ്രസ്‌താവന പാഴ്‌വാക്കായി. പുനപരിശോധനാ ഹര്‍ജിക്കുള്ള ഒരുക്കത്തിലാണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ എ...

രണ്‍ബീര്‍-ദീപിക ചിത്രം യേ ജഹാനി ഹേ ദീവാനിയുടെ ആദ്യ ട്രൈലര്‍ ഇന്ന്‌ പുറത്തിറങ്ങും

19 March 2013

രണ്‍ബീര്‍കപൂറും പഴയ കാമുകി ദീപികയും വീണ്ടും ഒന്നിക്കുന്ന പ്രണയചിത്രം യേ ജവാനി ഹേ ദീവാനിയുടെ ആദ്യ ട്രൈലര്‍ ഇന്നിറങ്ങും. 2008 ല്‍ പുറത്തുവന്ന ബച്ച്‌ന ഏ ഹസീനയാണ്‌ രണ്‍ബീറും ദീപിക പദ്‌കണും അവസാനമായി ഒന്നി...

തുപ്പാക്കിയുടെ ഹിന്ദി റീമേക്കില്‍ സൊണാക്ഷി നായിക

19 December 2012

വിജയിന്റെ ഹിറ്റ്‌ ചിത്രമായ തുപ്പാക്കിയുടെ ഹിന്ദി റീമേക്കിറങ്ങുന്നു. വിജയിന്റെ വേഷം അവതരിപ്പിക്കുന്നത്‌ അക്ഷയ്‌ കുമാര്‍ ആണ്‌. നായികയായി എത്തുന്നത്‌ ഹിന്ദിയിലെ മിന്നും താരം സോണാക്ഷി സിന്‍ഹയാണ്‌. അക്ഷയ...

ദീപാ മേത്തയുടെ ചിത്രം മന്ത്രി തറയിലിരുന്ന്‌ ആസ്വദിച്ചു, ചൂടാറുംമുമ്പേ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

11 December 2012

മന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി.കള്‍ തറയിലിരുന്ന്‌ ആസ്വദിച്ച്‌ കണ്ട ദീപ മേത്ത ചിത്രത്തിന്‌ അപ്രതിക്ഷിത ക്ലൈമാക്‌സ്‌. സല്‍മാന്‍ റുഷ്‌ദിയുടെ വിവാദ നോവലിനെ ആസ്‌പദമാക്കി ദീപ മേത്ത ഒരുക്കിയ മിഡ്‌നൈറ്റസ്...

വിദ്യാബാലന്‍ വിവാഹിതയാകുന്നു

28 November 2012

പ്രശസ്‌ത സിനിമാതാരം വിദ്യാബാലന്‍ വിവാഹിതയാകുന്നു. യുടിവി തലവന്‍ സിദ്ധാര്‍ത്ഥ്‌ റോയി കപൂര്‍ ആണ്‌ വരന്‍. താരപരിവേഷം ഒന്നുമില്ലാതെ തികച്ചും ലളിതമായി വിവാഹം നടത്താനാണ്‌ തീരുമാനം. അടുത്തമാസം 14ന്‌ വരന്റെ...

Malayali Vartha Recommends