Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

കരീനയും കരണ്‍ജോഹറും പിണങ്ങിയതെന്തിന്?

17 JANUARY 2017 04:05 PM IST
മലയാളി വാര്‍ത്ത

കല്‍ ഹോനാ ഹോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരീനാ കപൂര്‍ ഇരട്ടിയിലധികം തുക പ്രതിഫലം ചോദിച്ചെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹര്‍. ഇതേ തുടര്‍ന്ന് താന്‍ ഒരു വര്‍ഷത്തോളം കരീനയുമായി പിണക്കത്തിലായിരുന്നെന്നും സംവിധായകന്‍. തന്റെ ആത്മകഥയായ ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയിയിലാണ് ഇക്കാര്യം പറയുന്നത്. ഇറങ്ങും മുമ്പ് പുസ്തകം വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. കരീന പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്ന് പ്രീതി സിന്റയെ നായികയായി ക്ഷണിക്കുകയായിരുന്നെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 
മുജേ ദോസ്തി കരോഗേ എന്ന ചിത്രം റിലീസായ ആഴ്ചയിലാണ് കരീനയെ അടുത്ത ചിത്രമായ കല്‍ ഹോ നാ ഹോയിലേക്ക് ക്ഷണിച്ചത്. മുജേ ദോസ്തി കരോഗേ ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ആദിത്യ ചോപ്രയുടെ അസസ്റ്റന്റായ കുനാല്ഡ കോഹ്ലിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അയാളാണ് പരാജയത്തിന് ഉത്തരവാദിയെന്ന് കരീന വാദിച്ചു. കരണ്‍ ജോഹറിന്റെ അസോസിയേറ്റായിരുന്ന നിഖില്‍ അദ്വാനിയുടെ ആദ്യ ചിത്രമായിരുന്നു കല്‍ ഹോ ന ഹോ. നിഖിലിനെ വച്ച് സിനിമ ചെയ്താല്‍ പരാജയമാകുമെന്നും കരീന മുന്നറിയിപ്പ് നല്‍കി. ഇതോടെ താന്‍ കരീനയുമായി സംസാരിച്ചിരുന്ന മുറിക്ക് പുറത്തേക്ക് പോയെന്നും പിതാവ് യാഷ് ജോഹറിനോട് കരീനയുമായി ഇനി സംസാരിക്കണ്ടെന്നും പറഞ്ഞു. 
പിന്നീട് പലതവണ കരീനയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്നാണ് പ്രിതി സിന്റയെ സമീപിച്ചത്. പിന്നീട് പല പാര്‍ട്ടികളിലും കരീനയെ കണ്ടിട്ടുണ്ടെങ്കിലും മിണ്ടാറില്ലായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു. സിനിമ ഹിന്ദിയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി എന്നതാണ് സത്യം. സിനിമ റിലീസായി മാസങ്ങള്‍ക്ക് ശേഷം നിഖില്‍ അദ്വാനിയോട് കാര്യങ്ങള്‍ പറഞ്ഞെന്നും കരണ്‍ജോഹര്‍ പറയുന്നു.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (53 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends