Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

കടുത്ത ക്രിക്കറ്റ് ആരാധകരായ ബോളിവുഡ് താരങ്ങളുടെ ക്രിക്കറ്റ് അന്ധവിശ്വാസങ്ങള്‍...

27 JANUARY 2017 10:50 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് സിനിമയെയും, വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍ ക്രിക്കറ്റിനെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഇവിടെയിതാ, കടുത്ത ക്രിക്കറ്റ് ആരാധകരായ ചില ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങളെക്കുറിച്ചാണ് പറയുന്നത്. ബോളിവുഡ് താരങ്ങള്‍ ക്രിക്കറ്റ് മല്‍സരം കാണുമ്പോള്‍ തങ്ങളുടെ ടീം ജയിക്കാന്‍വേണ്ടിയാണ് ഈ അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്നത്.

1, ശില്‍പാ ഷെട്ടി-


രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമയായിരുന്ന ശില്‍പ ഷെട്ടി, സ്വന്തം ടീമിന്റെ മല്‍സരം കാണുമ്പോള്‍ ഒരു കൈയില്‍ രണ്ടു വാച്ച് ധരിക്കുമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ബാറ്റുചെയ്യുമ്പോള്‍, ശില്‍പ കാലിന്‍മേല്‍ കാല്‍കയറ്റി ഇരിക്കുകയും ചെയ്യില്ല.

2, അമിതാഭ് ബച്ചന്‍-

അമിതാഭ് ബച്ചന്‍ ഒരിക്കലും ഇഷ്ട ടീമിന്റെ മല്‍സരം തല്‍സമയം കാണില്ല. മല്‍സരം നടക്കുമ്പോള്‍ ടിവി കാണാതെ സ്വന്തം മുറിയില്‍ ഇരിക്കുന്ന ബച്ചനെ കുടുംബാംഗങ്ങള്‍ തല്‍സമയം സ്‌കോര്‍ അറിയിച്ചുകൊണ്ടിരിക്കും.



3, ആമിര്‍ഖാന്‍-

മല്‍സരം തുടങ്ങി കഴിഞ്ഞാല്‍, അവസാനിക്കുന്നതുവരെ സ്വന്തം സീറ്റില്‍നിന്ന് ആമിര്‍ഖാന്‍ എഴുന്നേല്‍ക്കില്ല. എഴുന്നേറ്റാല്‍ ടീം തോല്‍ക്കുമെന്നാണ് സ്വന്തം അനുഭവമെന്നും ആമിര്‍ പറയുന്നു.


4, പ്രീതി സിന്റ-

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളില്‍ ഒരാളായിരുന്ന പ്രീതി സ്വന്തം ടീമിന്റെ മല്‍സരം കാണാനെത്തിയിരുന്നത് സ്ഥിരമായി ഒരു ടീഷര്‍ട്ട് ധരിച്ചായിരുന്നു. ആ ടീഷര്‍ട്ട് ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു പ്രീതിയുടെ വിശ്വാസം.



5, ഷാരൂഖ്ഖാന്‍-

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയായ ഷാരൂഖ് മല്‍സരം കാണാനെത്തുന്നത്, ഭാഗ്യവസ്ത്രം അണിഞ്ഞും, മക്കളോടൊപ്പവുമാണ്. മകനേക്കാള്‍ മകള്‍ സുഹാനയാണ് ഭാഗ്യം കൊണ്ടുവരുന്നതെന്നും കിങ്ഖാന്‍ വിശ്വസിക്കുന്നു. സുഹാന കളി കാണാന്‍ വന്നപ്പോഴൊക്കെ നൈറ്റ് റൈഡേഴ്സ് ജയിച്ചിട്ടുണ്ടെന്ന് ഷാരൂഖ് പലതവണ പറഞ്ഞിട്ടുണ്ട്.



6, സുഷാന്ത് സിങ് രജ്പുത്-

ധോണിയായി വെള്ളിത്തിരയില്‍ കസറിയ സുഷാന്ത് സിങ് രജ്പുത്, ഇന്ത്യയുടെ നിര്‍ണായക മല്‍സരങ്ങള്‍ കാണാനെത്തുന്നത്, ടീം ഇന്ത്യയുടെ ജഴ്സി അണിഞ്ഞായിരിക്കും.



7, അഭിഷേക് ബച്ചന്‍-

സ്വന്തം കസേരയില്‍ അടങ്ങിയിരിക്കാതെ കളി കാണുന്ന പ്രകൃതമാണ് ജൂനിയര്‍ ബച്ചന്റേത്. കസേരയില്‍ ഉറച്ചിരിക്കാതെ കളി കണ്ടാല്‍ തന്റെ ടീം ജയിക്കുമെന്നാണ് അഭിഷേക് ബച്ചന്റെ വിശ്വാസം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (28 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (33 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (37 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (39 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (49 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (3 hours ago)

Malayali Vartha Recommends