നടി ദീപികയുടേതായി പ്രചരിക്കുന്ന മോശം ചിത്രങ്ങള്‍ വ്യാജം

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി ദീപിക പദുക്കോണ്‍. ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് ത്രീയുടെ പ്രചാരണ പരിപാടി അടുത്തിടെ മുംബൈയില്‍ നടന്നിരുന്നു. പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ സ്വര്‍ണ്ണ ഗൗണില്‍ ഹോട്ടായെത്തിയ താരസുന്ദരിയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
വസ്ത്രധാരണത്തിന്റെ അപാകത മൂലം മാറിടം കാണുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ മോശമായി പ്രചരിക്കുന്നത്. എന്നാലത് കൃത്രിമമായി തയ്യാറാക്കിയ ചിത്രങ്ങളാണെന്നും ഫൊട്ടോഷോപ്പാണെന്നും വ്യക്തമാണ്.
ചടങ്ങില്‍ ഹോളിവുഡ് നടന്‍ വിന്‍ഡീസലിനൊപ്പം ഇതേ വസ്ത്രത്തില്‍ കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സും ദീപിക കാഴ്ചവച്ചിരുന്നു.
https://www.facebook.com/Malayalivartha