Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ഗ്‌ളാമര്‍ ഷോ ആക്കി മാറ്റപ്പെട്ട താര നിശ; ഷാരൂഖ് ഖാന്റെ അവതാരം മുതല്‍ സണ്ണി ലിയോണിന്റെ വെസ്റ്റേണ്‍ സ്‌റ്റൈല്‍ വരെ 

15 JANUARY 2017 01:04 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമാ ലോകത്തെ സംബന്ധിച്ച് നായികമാര്‍ക്ക് ഫാഷന്‍ പ്രദര്‍ശിപ്പിയ്ക്കാനുള്ള വേദി കൂടെയാണ് പുരസ്‌കാര നിശകള്‍. താരസമ്പന്നമായ ജിയോ ഫിലിംഫെയര്‍ 2017 ല്‍ ഷാരൂഖ് ഖാനാണ് പരിപാടിയുടെ അവതാരകനായി എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.



കാണാത്ത പല കാഴ്ചകള്‍ക്കും 2017 ജിയോ ഫിലിംഫെയര്‍ പുരസ്‌കാര നിശ സാക്ഷിയായി. നായികമാരെല്ലാം വെസ്റ്റേണ്‍ വേഷങ്ങള്‍ ധരിച്ച് റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ വിദ്യ ബാലന്‍ മാത്രം അല്പം വ്യത്യസ്തമായി. 



ഭര്‍ത്താവ് ഗെന്‍ ഗുണ്ടിനഫിനൊപ്പമാണ് പ്രീതി സിന്റ പുരസ്‌കാര നിശയില്‍ പങ്കെടുത്തത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന ആദ്യത്തെ പുരസ്‌കാര നിശയാണിത്.

ശില്‍പ ഷെട്ടിയ്ക്കും സഹോദരി ഷമിത ഷെട്ടിയ്ക്കുമൊപ്പം സല്‍മാന്‍ ഖാന്‍ ഫോട്ടോയ്ക്ക് പോസ് കൊടുക്കുന്നു.
ഭാര്യ മൈറ രാജ്പുത്തിനൊപ്പമാണ് ഷാഹിദ് കപൂര്‍ പുരസ്‌കാര നിശയില്‍ പങ്കെടുത്തത്. ഇരുവരും പങ്കെടുക്കുന്ന ആദ്യത്തെ പുരുസ്‌കാര നിശയാണിത്.



അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമാണ് അലിയ ഭട്ട് റെഡ് കാര്‍പറ്റില്‍ നടന്നത്. പോയ വര്‍ഷത്തെ ജിയോ ഫിലിംഫെയര്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അലിയയ്ക്കാണ് . സ്‌റ്റൈലിഷ് ലുക്കില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര റെഡ് കാര്‍പറ്റിലൂടെ നടന്നു.



സോനം കപൂറും ജാസ്ലിന്‍ ഫെര്‍ണാണ്ടസും റെഡ് കാര്‍പറ്റിലൂടെ നടന്നപ്പോള്‍. ബോളിവുഡിലെ ഗോസിപ്പുകോളങ്ങളെ പുതിയ സംസാര വിഷയമാണ് സുഷാന്ത് സിങ് രാജ്പുത്തും കൃതി സനോണും. ഇരുവരും കറുത്ത നിറത്തിലുള്ള വേഷം ധരിച്ചാണ് പുരസ്‌കാര നിശയില്‍ എത്തിയത്.



ബോളിവുഡിലെ പുതുമുഖ താരങ്ങളായ സൈയാമി ഖേറും ഹര്‍ഷവര്‍ധന്‍ കപൂറും. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ മിര്‍സ എന്ന ചിത്രത്തിലൂടെയാണ് ഇറുവരും അഭിമുഖമായത്. എല്ലാ നായികമാരും വെസ്റ്റേണ്‍ സ്‌റ്റൈലില്‍ എത്തിയപ്പോള്‍ കറുത്ത സാരിയിലാണ് വിദ്യ ബാലന്‍ റെഡ് കാര്‍പറ്റിലൂടെ നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (53 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends