ബാഹുബലി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നായകന് പ്രഭാസും നായിക അനുഷ്ക ഷെട്ടിയും അമ്പെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതാണ് പോസ്റ്ററില്‍. തികച്ചും കളര്‍ഫുള്‍ പോസ്റ്റര്‍ എന്നു വിശേഷിപ്പിക്കാം. ബാഹുബലി രണ്ടാം ഭാഗത്തിന്റെ രണ്ടാമത്തെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രഭാസിന്റേയും ദഗുപതിയുടേയും ചിത്രങ്ങളായിരുന്നു ആദ്യ പോസ്റ്ററില്‍.
https://www.facebook.com/Malayalivartha