Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

കുട്ടിയുണ്ടാകാന്‍ മതി ഭര്‍ത്താവെന്ന് പ്രിയങ്കാ ചോപ്ര

19 JANUARY 2017 08:51 AM IST
മലയാളി വാര്‍ത്ത

വിവാഹം കഴിക്കാത്തതെന്ത് എന്ന് പ്രിയങ്കാ ചോപ്രയോട് ചോദിച്ചാല്‍ കുട്ടിയുണ്ടാകാന്‍ മാത്രം മതി എനിക്ക് ഭര്‍ത്താവെന്ന് താരം പറയും. ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതാണ് എനിക്കിഷ്ടം. ജീവിതത്തില്‍ തോല്‍വി എനിക്കിഷ്ടമല്ല. ഒരു കുട്ടിക്കുവേണ്ടിമാത്രമാണ് എനിക്ക് ഒരു പുരുഷനെ ആവശ്യം. ആ ചിന്താഗതിയോടുകൂടിതന്നെയായിരിക്കും വരനെ തെരഞ്ഞെടുക്കുന്നത്. ബുദ്ധിമുട്ടുണ്ടായാല്‍ ഭര്‍ത്താവിനെ വേണ്ടെന്നുവയ്ക്കുമെന്നും താരം വ്യക്തമാക്കി. ഒരു ദേശീയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ചിന്തകള്‍ താരം പങ്കുവച്ചത്.

ബോളിവുഡ്ഡില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായികയാണ് പ്രിയങ്ക ചോപ്ര. ഒരു ചിത്രത്തിന് ഒന്‍പത് കോടി രൂപയാണ് വാങ്ങുന്നത്. ഹോളിവുഡ്ഡിലും പ്രിയങ്കയ്ക്ക് പ്രിയമേറിവരികയാണ്. ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചതോടെയാണത്. അടുത്തിടെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവതാരകയുമായി.

 

ഇന്ത്യയില്‍ പല നടിമാര്‍ക്കും എത്താന്‍ കഴിയാത്ത ഉയരങ്ങളാണ് താരം കീഴടക്കുന്നത്. അതിനനുസരിച്ച് പ്രതിഫലവും കൂടും. ഇപ്പോള്‍ ഹോളിവുഡിലാണ് ഏറെ ശ്രദ്ധിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഇയര്‍ ആഘോഷിക്കാന്‍ മാത്രമാണ് പാതി മലയാളിയായ പ്രിയങ്ക ഇന്ത്യയിലെത്തിയത്.

34 വയസ്സായിക്കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതില്‍ തനിക്കോ വീട്ടുകാര്‍ക്കോ യാതൊരു അസ്വസ്ഥതയും ഇല്ലെന്നും മറ്റുപലര്‍ക്കുമാണ് ഇക്കാര്യത്തില്‍ ആശങ്കയെന്നും താരം പറഞ്ഞു. എനിക്ക് വളരെ നല്ല സുഹൃദ്വലയമാണ് ഉള്ളത്. അവര്‍ ഉള്ളപ്പോള്‍ എനിക്ക് എന്തും അഭിമുഖീകരിക്കാന്‍ മടിയില്ല. സുഹൃത്തുക്കളിലെറെയും സിനിമയ്ക്ക് പുറത്തുള്ളവരാണ്. അവര്‍ക്കും കുടുംബത്തിനും ഒപ്പമാണ് പുതുവല്‍സരം ആഘോഷിച്ചത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 minutes ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (22 minutes ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (57 minutes ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (1 hour ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (2 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (2 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (2 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (2 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (2 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (3 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (3 hours ago)

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (3 hours ago)

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (3 hours ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (3 hours ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (3 hours ago)

Malayali Vartha Recommends