Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

നടി ഷെഫാലി ജാരിവാല അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം

28 JUNE 2025 08:57 AM ISTമലയാളി വാര്‍ത്ത
നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്ഡ കഴിഞ്ഞില്ല2002 ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ...

രേഖയുടെ ആത്മകഥ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു; പല പ്രമുഖ നടന്‍മാര്‍ക്കെതിരെയും വെളിപ്പെടുത്തലുകള്‍

07 September 2016

രേഖയെത്തുന്നു വീണ്ടും വിവാദ കൊടുങ്കാറ്റുമായി. ഹിന്ദിസിനിമാരംഗത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന രേഖയുടെ ആത്മകഥ ബോളിവുഡില്‍ നടന്മാരുടെ ഉറക്കം കെടുത്തിയേക്കുമെന്ന സൂചന. ലൈംഗികതയെപ്പറ്റി ആ കാലത്ത് തുറന്ന...

ഐശ്വര്യയെ കണ്ട സല്ലുവിന് നൊസ്റ്റാള്‍ജിയ, മുന്‍കാമുകി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് സല്‍മാന്‍

06 September 2016

കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യേ ദില്‍ ഹെ മുഷ്‌കില്‍' ട്രൈലര്‍ പുറത്തിറങ്ങിയപ്പോഴേ വിവാദങ്ങള്‍ പിടികൂടിയിരുന്നു. ചിത്രത്തില്‍ രണ്‍ബീറിനൊപ്പം ഐശ്വര്യ റായ് അതിരുവിട്ട രീതിയില്‍ പ്രണയ ര...

ഗ്ലാമര്‍ കഥാപാത്രങ്ങളിലൂടെ കന്നട സിനിമയില്‍ അരങ്ങേറുന്ന അമലയും ദീപ്തി സതിയും (വീഡിയോ)

04 September 2016

അമല പോള്‍ നായികയാവുന്ന ആദ്യ കന്നട ചിത്രം 'ഹെബുലി'യുടെ ടീസര്‍ പുറത്തിറങ്ങി. കിച്ച സുദീപാണ് ചിത്രത്തിലെ നായകന്‍. എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഡേണ്‍ ലുക്കിലാണ് അമല എത്തുക.നീന എന്...

ബോളിവുഡില്‍ വന്‍തുക പ്രതിഫലം വാങ്ങുന്ന നടിമാര്‍ക്ക് റേഷന്‍ കാര്‍ഡ് വഴി സബ്‌സിഡി ഇനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നു

01 September 2016

കോടികള്‍ ഉണ്ടെങ്കിലും കഞ്ഞിത്തരം കാണിക്കുന്നവര്‍ കുടുതലും നടിമാരില്‍. ബോളിവുഡില്‍ വന്‍തുക പ്രതിഫലം വാങ്ങുന്ന നടിമാരായ ദീപിക പദുകോണ്‍, സൊനാക്ഷി സിന്‍ഹ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി എന്നിവര്‍ക...

അക്ഷയ് കുമാറിനൊപ്പം വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പൃഥിരാജ്; പ്രധാന കഥാപാത്രമായി തപ്‌സി പന്നുവും

29 August 2016

ബോളിവുഡും കീഴടക്കുക എന്ന ലക്ഷ്യം ഏതൊരു നടന്റേയും സ്വപ്‌നമാണ്. പൃഥിക്കും ആ മോഹം ഇല്ലാതില്ല. അക്ഷയ് കുമാറിനൊപ്പം വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പൃഥിരാജ്.അക്ഷയ് കുമാര്‍ അതിഥി താരമായി എത്തുന്...

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നീണ്ടു നിന്ന ചുംബനങ്ങള്‍!

26 August 2016

ടൈഗര്‍ ഷ്‌റോഫിന്റെ പുതിയ ചിത്രം ' എ ഫ്‌ളൈയിങ് ജാട്ട്' തിയേറ്റില്‍ എത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പോലും പുറത്ത് പറയാത്ത ചില രഹസ്യങ്ങള്‍ പുറംലോകമറിഞ്ഞു. എന്നും വില്ലന്‍ വേഷങ്ങള്‍...

നടി സ്വരഭാസ്‌ക്കര്‍ പുതിയ ചിത്രത്തിന് വേണ്ടി സെക്‌സ് വര്‍ക്കറാവുന്നു

25 August 2016

ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍ അടുത്ത ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായി വേഷമിടുന്നു. ആദിത്യ കൃപലാനിയുടെ 'ടിക്ലി ആന്‍ഡ് ലക്ഷ്മി ബോംബ്' എന്ന ചിത്രത്തിലാണ് താരം ലൈംഗിക തൊഴിലാളിയുടെ വേഷത്തിലെത്തുന...

സല്‍മാന്‍ ഖാന്റെ ഡാന്‍സ് കുരങ്ങന്റേത് പോലെയാണെന്ന് സപ്‌ന ഭഗ്‌വാനി

24 August 2016

സല്‍മാന്‍ ഖാന്‍ ചില സിനിമകളില്‍ നൃത്തം ചെയ്യുന്നത് കുരങ്ങിനെ പോലെയാണെന്ന് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റും ബിഗ് ബോസിന്റെ ആറാം സീസണ്‍ മത്സരാര്‍ത്ഥിയുമായ സപ്‌ന ഭവ്‌നാനി പറയുന്നു. സ്ത്രീകളെ അപമാനിക്കു...

പ്രഭാസ് കോടികളോട് ഗുഡ്‌ബൈ പറഞ്ഞതെന്തിന്

20 August 2016

ബാഹുബലി സിനിമയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ മാറ്റിവച്ചാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി കഠിനമായ പരിശീലനവും ആത്മസമര്‍പ്പണവും താരം നടത്തികഴിഞ്ഞു. സിനിമയ്ക്കായി വിവാഹം പോലും വേണ്ടെന്നുവച്ചതായും ...

താനും രാധികാ ആപ്‌തേയും ഉള്‍പ്പെടുന്ന രംഗം എങ്ങനെ രാധികാ ആപ്‌തേ സെക്‌സ് സീന്‍ എന്നാകും: ആദില്‍ ഹുസൈന്‍

17 August 2016

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ 'പാര്‍ച്ച്ഡ്' ചിത്രത്തില്‍ രാധിക ആപ്‌തെയും ആദില്‍ ഹുസൈനും തമ്മിലുള്ള സെക്‌സ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി. സിനിമയില്‍ രാധികാ ആപ്‌തേയുടെ കഥാപാത്രമായ ലജ്ജോ ...

സ്വകാര്യ ഭാഗങ്ങളില്‍ മോദിയുടെ ചിത്രം വച്ച വസ്ത്രം ധരിച്ച വിവാദ നായിക രാഖി സാവന്ത് വിവാദങ്ങള്‍ക്കു മറുപടി പറയുന്നു

12 August 2016

വിവാദങ്ങള്‍ കൂടപ്പിറപ്പാണ് ബോളീവുഡ് നദി രാഖി സാവന്തിന്. റിയാലിറ്റി ഷോയിലൂടെ വിവാഹം കഴിച്ചത് മുതല്‍ സീനിമാ ലോകത്തും പുറത്തുമായി നിരവധി വിവാദങ്ങളില്‍ രാഖി പലപ്പോഴും പെട്ട് പോകാറുണ്ട്. രാഖിയുമായി ബന്ധപ്പ...

ഷാറൂഖിന്റെ വാര്‍ഷിക വരുമാനം 221 കോടി

09 August 2016

ഷാറൂഖാന്റെ വാര്‍ഷിക വരുമാനം കേട്ടാല്‍ സാധാരണ ജനം ഞെട്ടും! 221 കോടി രൂപ. ലോകത്ത് ഏറ്റവും അധികം വരുമാനമുള്ള സമ്പന്നരുടെ സര്‍വേ അമേരിക്കയിലെ ഒരു പത്രം നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരസ്യവരുമാനത്...

അഭിനയം പോരാത്തതിന് ബച്ചന്‍ കുടുംബം എഡിറ്ററെ സമീപിച്ചു, ഐശ്വര്യയുമായി അടുത്തിടപഴകുന്ന സീനുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

30 July 2016

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുഷ്‌കിലിലെ ഐശ്വര്യ റായിയുടെ അഭിനയം ബച്ചന്‍ കുടുംബത്തിന് അത്ര രസിച്ചിട്ടില്ലെന്നതാണ് ബോളിവുഡിലെ പുതിയ സംസാരം. ഇരുവരും അടുത്ത് ഇടപെഴുകുന്ന സീനുകളാണത്രേ ബച്ചന...

സെയ്ഫും കരീനയും ബേബിമൂണിന് പറക്കുന്നു

27 July 2016

ഗര്‍ഭിണിയായതിന് പിന്നാലെ സെയ്ഫ് അലീഖാനും ഭാര്യ കരീനകപൂറും ബേബിമൂണിനായി ആസ്‌ത്രേലിയയിലേക്ക് പറക്കുന്നു. ഷൂട്ടിംഗിന്റെ തിരക്കുകള്‍ കഴിഞ്ഞ്, ഡിസംബറിന് മുമ്പായാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ലൊക്കേഷന...

ഉദയ് ചോപ്രയുമായി വേര്‍പിരിഞ്ഞു, നര്‍ഗീസ് ഫക്രി ബോളിവുഡ് ഉപേക്ഷിക്കുന്നു

27 July 2016

റോക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ജനപ്രിയയായ പ്രശസ്ത സിനിമ നടി നര്‍ഗീസ് ഫക്രി സിനിമ ലോകത്തോട് വിടപറയുന്നു. ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഉദയ് ചോപ്രയുമായി നടി നേരത്തെ പ്രണയത്തിലായിരുന്നു...

Malayali Vartha Recommends