Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആമീര്‍ഖാന്റെ വീട്ടില്‍ നിന്ന് 80 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു

30 NOVEMBER 2016 06:32 PM IST
മലയാളി വാര്‍ത്ത

ആമീര്‍ഖാന്റെ വീട്ടില്‍ മോഷണം. അദ്ദേഹത്തിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിന്റെ 80 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് ബാന്ദ്ര പൊലീസില്‍ കിരണ്‍ റാവു പരാതി നല്‍കി. ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നവംബര്‍ 24നാണ് കവര്‍ച്ച നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഒരു മോതിരവും ഡയമണ്ട് നക് ലസും ഉള്‍പ്പെടെയാണ് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് ഖാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
അപ്പാര്‍ട്ട്‌മെന്റിലെ കമ്പോഡിനുള്ളിലാണ് ആഭരണങ്ങള്‍ വച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് വീട്ടിലെ മൂന്ന് ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവം നടന്നതിന് ശേഷം വീട്ടിലെ ജോലിക്കാരാരും അപ്രത്യമായിട്ടില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയാലേ കാര്യങ്ങള്‍ക്ക് വ്യക്തത കൈവരൂ എന്ന് പൊലീസ് പറഞ്ഞു. ഒക്ടോബറിലാണ് ആഭരണങ്ങള്‍ കമ്പോഡിനുള്ളില്‍ സൂക്ഷിച്ചതെന്ന് കിരണ്‍ റാവു ഓര്‍മിച്ചു. ദഡ്കല്‍ എന്ന പുതിയ സിനിമയുടെ തിരക്കിലായിരുന്നു ആമിര്‍ഖാന്‍. അതിനാല്‍ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (8 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (8 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (9 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (10 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (10 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (10 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (10 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (12 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (12 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (12 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (13 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (13 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (13 hours ago)

Malayali Vartha Recommends