അഭിഷേക് ബച്ചനും ഐശ്വര്യ റായും വേര്‍പിരിയുന്നു ?

ബോളിവുഡ് സിനിമാ ലോകത്ത് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മറ്റൊരുവാര്‍ത്ത. വേറെ ഒന്നുമല്ല ാരജോഡി അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് എല്ലാവരെയും ഞെട്ടിയ്ക്കുന്നത്. ബോളിവുഡിനെ കിടിലം കൊള്ളിച്ച അഭിആഷ് ജോഡി പിരിയുന്നെന്ന വാര്‍ത്ത ആരാധകര്‍ വിശ്വസിച്ചിട്ടില്ല.
യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് ഇരുവരും പിരിയാന്‍ കാരണമെന്നാണ് സൂചന.ആറ് മാസമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയാണെന്നും സ്വത്ത് വിഷയം കൈകാര്യം ചെയ്യാന്‍ ഇരുവരും രണ്ട് ചാര്‍ട്ടഡ് അക്കൗണ്ടന്റിനെ നിയമിച്ച് കഴിഞ്ഞെന്നും അഭ്യൂഹങ്ങളുണ്ട്. 2007 ഏപ്രില്‍ 20നായിരുന്നു ഇരുവരുടേയും വിവാഹം. അഞ്ച് വയസ്സുകാരി ആരാധ്യ മകളാണ്.
https://www.facebook.com/Malayalivartha